Get Mystery Box with random crypto!

സി-ഡിറ്റിൽ അവസരം തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓ | jobalertinfo

സി-ഡിറ്റിൽ അവസരം

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT), സീനിയർ പ്രോജക്ട് സൂപ്പർവൈസർ, സീനിയർ ഗ്രാഫിക് ഡിസൈൻ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തുടക്ക ശമ്പളം : 28,800 രൂപ മുതൽ 36,000 രൂപ വരെ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18 (5 pm).

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Gu2q4T

https://bit.ly/3Gu2q4T

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ