Get Mystery Box with random crypto!

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ് എറണാകുളം ജനറൽ ആശുപത്രിയിൽ ഡേറ് | jobalertinfo

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്

യോഗ്യത :

പ്ലസ് ടു/തത്തുല്യം,
ടൈപ്പ് റൈറ്റിങ് ,കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ് ഇംഗ്ലീഷ്, മലയാളം,
എക്സൽ, ടാലി എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/41cP3OC

https://bit.ly/41cP3OC

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ