Get Mystery Box with random crypto!

തമിഴ്നാട്ടിലെ നീലഗിരിയിൽ വെല്ലിങ്ടണിൽ പ്രവർത്തിക്കുന്ന ഡിഫൻസ് | jobalertinfo

തമിഴ്നാട്ടിലെ നീലഗിരിയിൽ വെല്ലിങ്ടണിൽ പ്രവർത്തിക്കുന്ന ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവർക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

സ്റ്റെനോഗ്രാഫർ
എൽ.ഡി.ക്ലർക്ക്
സിവിലിയൻ മോട്ടോർ ഡ്രൈവർ
സുഖാനി
കാർപെന്റർ
മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷാഫോമിനുമായി ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/dssc-govt-jobs-2021

https://bit.ly/dssc-govt-jobs-2021

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ