Get Mystery Box with random crypto!

ഔഷധസസ്യ ബോർഡിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് ഒഴിവ് തൃശ്ശൂരിലുള് | jobalertinfo

ഔഷധസസ്യ ബോർഡിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് ഒഴിവ്

തൃശ്ശൂരിലുള്ള സംസ്ഥാന ഔഷധസസ്യ ബോർഡിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

പ്രായപരിധി : 36 വയസ്സ്.

ശമ്പളം : 17,600 രൂപ.

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷാഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/smpb-kerala-jobs-2021

https://bit.ly/smpb-kerala-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 10

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ