Get Mystery Box with random crypto!

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് കീഴിലുള്ള എൻ.എസ്. സഹകരണ | jobalertinfo

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് കീഴിലുള്ള എൻ.എസ്. സഹകരണ ആശുപത്രിയിൽ ഒഴിവുകളുണ്ട്.

അക്കൗണ്ടൻറ്
ക്വാളിറ്റി കൺട്രോൾ ഓഫീസർ
വെഹിക്കിൾ സൂപ്പർ വൈസർ
നഴ്സിങ് എജുക്കേറ്റർ
ഡയറ്റീഷ്യൻ
ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
റെസിഡൻഷ്യൽ ട്യൂട്ടർ
അനസ്തേഷ്യാ ടെക്നീഷ്യൻ
ഒ.ടി.ടെക്നീഷ്യൻ തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്കാണ് അവസരം

വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/3aWguEN

https://bit.ly/3aWguEN

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 05

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ