Get Mystery Box with random crypto!

കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ | jobalertinfo

കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ നോൺ-ടീച്ചിങ് സ്റ്റാഫ് ഒഴിവുകൾ

പാർട്ട് ടൈം നിയമനമായിരിക്കും

ഡയറ്റീഷ്യൻ
ഫിസിയോതെറാപ്പിസ്റ്റ്
കമ്പ്യൂട്ടർ അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷാഫോമിനുമായി ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/3aVOJfD

https://bit.ly/3aVOJfD

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ