Get Mystery Box with random crypto!

റെഡ്മിയും വിപണിയിലെ ട്രെന്‍ഡ് അനുകരിക്കാനുള്ള നീക്കത്തിലണ്. ഇത | 🆃🅴🅲🅷ലോകം

റെഡ്മിയും വിപണിയിലെ ട്രെന്‍ഡ് അനുകരിക്കാനുള്ള നീക്കത്തിലണ്. ഇതുപ്രകാരം, റെഡ്മി ഫോണുകള്‍ക്കൊപ്പം ചാര്‍ജറും കേബിളും നല്‍കുന്നത് അവസാനിപ്പിക്കും. ഫോണുകള്‍ വാങ്ങുന്നവര്‍ പ്രത്യേകം ചാര്‍ജര്‍ വാങ്ങേണ്ടി വരും.

പുതിയ റെഡ്മി നോട്ട് 11എസ്ഇ സ്മാര്‍ട്‌ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ല എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

@Tech_Lokam