Get Mystery Box with random crypto!

'തീക്കട്ടയില്‍ ഉരുമ്പരിച്ചു': ശക്തമായ പാസ്വേര്‍ഡ് മാനേജിംഗ് ആപ | 🆃🅴🅲🅷ലോകം

'തീക്കട്ടയില്‍ ഉരുമ്പരിച്ചു': ശക്തമായ പാസ്വേര്‍ഡ് മാനേജിംഗ് ആപ്പ് തന്നെ പാസ്വേര്‍ഡ് പൊളിച്ച് ഹാക്ക് ചെയ്തു

ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ് വേഡ് മാനേജറുമാരായ ലാസ്റ്റ്പാസിനാണ് ( LastPass) പണി കിട്ടിയത്. 
രണ്ടാഴ്ച മുൻപാണ്  തങ്ങളുടെ ആപ്ലിക്കേഷനിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതായി കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. സുരക്ഷിതമായ പാസ് വേഡ് കണ്ടെത്താൻ നിരവധി ഓൺലൈൻ ഉപയോക്താക്കളാണ് ലാസ്റ്റ് പാസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.  

Source: https://indianexpress.com/article/technology/tech-news-technology/lastpass-hacked-here-what-you-need-to-keep-in-mind-alternatives-you-can-use-8112815/

@Tech_Lokam