Get Mystery Box with random crypto!

അതിവേഗ 5ജി സേവനങ്ങൾക്ക് രാജ്യത്ത് ഒക്ടോബറോടെ തുടക്കമാകുമെന്ന് | 🆃🅴🅲🅷ലോകം

അതിവേഗ 5ജി സേവനങ്ങൾക്ക് രാജ്യത്ത് ഒക്ടോബറോടെ തുടക്കമാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടുമൂന്നു വർഷംകൊണ്ട് രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും ലഭ്യമാകുമെന്നും മന്ത്രി വ്യാ ഴാഴ്ച ന്യൂഡൽഹിയിൽ പറഞ്ഞു.
ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ സേവനങ്ങൾ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും 5ജിയും ഇതുതന്നെ തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

@Tech_Lokam