Get Mystery Box with random crypto!

ഗിരീഷ്, 36, (28/7/1986), ഉയരം 165 cm, വിദ്യാഭ്യാസം LLB. കൊല്ലം | Secular Marriage Matrimony

ഗിരീഷ്, 36, (28/7/1986), ഉയരം 165 cm, വിദ്യാഭ്യാസം LLB. കൊല്ലം ജില്ലാക്കോടതിയിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്നു.

യാത്രകൾ, സിനിമ, പുസ്തകങ്ങൾ, കൃഷി, വ്യത്യസ്തമായ രുചികൾ, സംഗീതം, എഴുത്ത്, സാമൂഹിക പ്രവർത്തനം എന്നിവയേറെയിഷ്ടം.

പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ AISF ന്റെ സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

വിശ്വാസം ഇന്ത്യൻ ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും.

മത ജാതി രാഷ്ട്രീയ സാമ്പത്തിക ചിന്തകളില്ലാതെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ജീവിത പങ്കാളിയെ ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു.

ജീവിത പങ്കാളിക്ക് വിദ്യാഭ്യാസമുണ്ടാകണം, ജോലിയുണ്ടെങ്കിലോ ജോലി കിട്ടാൻ സാധ്യതയുണ്ടെങ്കിലോ വളരെ നല്ലത്. നിലവിൽ ജോലിയില്ലെങ്കിലും ജോലിക്ക് പോവാനുള്ള മനസുണ്ടാകണം.

സ്വന്തം വ്യക്തിത്വത്തിൽ വിശ്വാസമുണ്ടാകണം.

Support us on Instagram Post:

https://www.instagram.com/p/Chmra3rvWcf/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2274411469364457/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739