Get Mystery Box with random crypto!

അതുല്യ, 24 വയസ്സ് (27/5/1998), 154 cm, ബി എ, എംബിഎ. ഇപ്പോൾ കോട | Secular Marriage Matrimony

അതുല്യ, 24 വയസ്സ് (27/5/1998), 154 cm, ബി എ, എംബിഎ. ഇപ്പോൾ കോട്ടയം ജില്ലയിലെ പാലായിൽ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ ഹ്യൂമൻ റിസ്സോർസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വർക്ക് ചെയ്യുന്നു.

യാത്രകൾ ഏറെ ഇഷ്ടം. സംഗീതം, കല, പ്രസംഗം എന്നിവയിൽ താല്പര്യം.

അമ്മ റിട്ടയേർഡ് അദ്ധ്യാപിക. അച്ഛൻ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

മൂത്ത സഹോദരൻ കഴിഞ്ഞ വർഷം ഇന്ത്യൻ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതനായി, ദുബായിൽ സ്വന്തം ബിസിനസ്, ഭാര്യ നഴ്സ് യുകെയിൽ. മറ്റൊരു സഹോദരൻ എറണാകുളത്ത് ബിസിനസ് ചെയ്യുന്നു.

ഞങ്ങളുടെ കുടുംബം പാലാ-തൊടുപുഴ റൂട്ടിൽ ആണ്. എല്ലാവരും യുക്തി വാദി സംഘം പ്രവർത്തകർ ആണ്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 51എ (എച്ച്) കുറിച്ച് ബോധവത്കരണം നടത്തുക എന്നത് ഞങ്ങളുടെ പ്രധാന പ്രവർത്തനമേഖല ആണ്.

മതരഹിതപങ്കാളിയെ തേടുന്നു.

Support us on Instagram Post:

https://www.instagram.com/p/ChhlKjrvFbU/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2273035969502007/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)