Get Mystery Box with random crypto!

എന്റെ പേര് ജിതിൻ. തിരുവനന്തപുരം ജില്ല. ആർട്ടിസ്റ്റാണ്! ആനിമേറ | Secular Marriage Matrimony

എന്റെ പേര് ജിതിൻ. തിരുവനന്തപുരം ജില്ല. ആർട്ടിസ്റ്റാണ്! ആനിമേറ്റർ ആണ്.

വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി കൂടാതെ അമ്മാമയും ഋതുവും ഉണ്ട് . ഋതു ഞങ്ങളുടെ എല്ലാവരുടെയും കുഞ്ഞു മോൻ ആണെങ്കിലും ബയോളജിക്കലി ചേച്ചീടെ മോൻ ആണ് !!

1992 ൽ ജനിച്ചവരുടെ കൂട്ടത്തിൽ ഏറ്റവും അവസാനത്തെ ബാച്ചിൽ പെടുന്ന ആളായത് കൊണ്ട് നിലവിൽ 29 വയസ്സാണ് പ്രായം.

വായന, എഴുത്ത്, പാട്ട് ,വര, പാചകം, ചെറിയ കറക്കം പിന്നെ ഉറക്കം ഇതൊക്കെ ഇഷ്ടപ്പെടുന്നു. ഇതൊന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ കിട്ടുന്ന അവസരങ്ങളും ഇത്രത്തോളം തന്നെ cherish ചെയ്യുന്നു!

ഇടതുപക്ഷ അനുഭാവിയും എന്നാൽ നിലവിൽ ഒരു പാർട്ടിയിലും അംഗത്വം ഇല്ലാത്ത വ്യക്തിയും ആണ്.
പൊളിറ്റിക്കൽ ideology യുടെ അടിസ്ഥാനത്തിൽ ഒരു മനുഷ്യൻ നല്ലവനോ മോശക്കാരനോ ആകുന്നില്ല എന്ന തിരിച്ചറിവുണ്ട്.

ആശയപരവും ആരോഗ്യപരവുമായ സംവാദങ്ങൾക്കപ്പുറം വ്യക്തിഹത്യകളും ബുള്ളീയിങ്ങും തഗ് ലൈഫുകളും ഒട്ടും ഇഷ്ടപ്പെടുന്നില്ല. എന്നാൽ അങ്ങനെ അല്ലാത്ത തമാശകളും sarcasm ഉം തൊട്ട് കട്ട ചളുവടികൾ വരെ എൻജോയ് ചെയ്യാറുണ്ട്..

മനുഷ്യനെ മനുഷ്യനായി കാണാനും സ്നേഹിക്കാനും കഴിയുന്ന വിദ്യാഭ്യാസവും സാമൂഹിക അവബോധവും ഉള്ള independent ആയ സ്ത്രീകളിൽ നിന്ന് സമാനമായ vibe ഷെയർ ചെയ്യുന്ന മനുഷ്യരെ തിരയാനുള്ള എളിയ ശ്രമമാണ്.

ഞാൻ തിരക്കി വന്നത് നിങ്ങളെ ആണെന്ന് തോന്നുന്നുണ്ടെങ്കിൽ..

നമുക്ക് സംസാരിക്കാം..

അങ്ങനെ അല്ലെങ്കിൽ
ഒരു All the best പറഞ്ഞിട്ട് പൊയ്ക്കോളൂ..

Thank you!

NB: സമയം എടുത്തു സംസാരിച്ചു മനസ്സിലാക്കി ഒരു തീരുമാനത്തിൽ എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി മാറ്റാനുള്ള കഠിന പ്രയത്നത്തിലാണ് ഇപ്പോൾ ഉള്ളതെന്നത് മറ്റൊരു വസ്തുതയും. ഈ രണ്ടു കാര്യങ്ങൾക്കും എടുത്തേക്കാവുന്ന സമയം നിങ്ങൾക്കും ഓക്കേ ആണെങ്കിൽ തീർച്ചയായും contact ചെയ്യുക.

Support us on Facebook Post:

https://fb.watch/f0LKhlWXLL/

Support us on Instagram Post:

https://www.instagram.com/reel/ChfBStNDUR7/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1

സമാനചിന്താഗതിയുള്ളവർക്ക് കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ വാട്സപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ടെലഗ്രാം ചാനലിലും ചേരാവുന്നതാണ്.

Instagram:

https://instagram.com/secularmarriagematrimony

Facebook Page:

https://www.facebook.com/SecularMarriageMatrimony

https://www.facebook.com/SecularMatrimonyOfficial

Telegram Channel:

https://t.me/SecularMarriageMatrimony

WhatsApp Group:

https://chat.whatsapp.com/KFdRw1hmU3qJbmXddKs7aX

Facebook Groups:

Private Group:

https://www.facebook.com/groups/1630030950485590/

Public Group:

https://www.facebook.com/groups/1049264632587652/

Twitter:

https://twitter.com/SecularMarriage