Get Mystery Box with random crypto!

സൂസി, 30, സിംപിൾ ലൈഫ്, മനുഷ്യനെ മനുഷ്യനായിട്ട് കാണാൻ താത്പര്യപ | Secular Marriage Matrimony

സൂസി, 30, സിംപിൾ ലൈഫ്, മനുഷ്യനെ മനുഷ്യനായിട്ട് കാണാൻ താത്പര്യപ്പെടുന്നു. പാർട്ണറിന് ചെറിയ എന്തെങ്കിലും ഡിഗ്രിയും പിന്നെ ചെറിയ ഒരു ജോലിയും ആഗ്രഹിക്കുന്നു. ജാതിയിലും മതത്തിലും ഒന്നും ഒട്ടും താത്പര്യമില്ല.

വിവാഹം ഒരു മതത്തിൻ്റെയും കീഴിൽ ചെയ്യാൻ താത്പര്യമില്ല. ആഡംബരം ഇല്ലാതെ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചും സൊസൈറ്റി ബോധ്യപ്പെടുത്തി ജീവിക്കാൻ താത്പര്യം ഇല്ല.

എല്ലാവർക്കും അവരുടേതായ സ്പേസും വിലയും കൊടുക്കാറുണ്ട്. ആരെയും ഒന്നിനും ഫോഴ്സ് ചെയ്യാറില്ല. എല്ലാവരെയും അവരുടേതായ ഇഷ്ടങ്ങളോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.

വിദ്യാഭ്യാസം : MPE (Master of Physical Education). ജോലി: Teaching and Guest Lecture, തിരുവനന്തപുരം.

Interests: Travelling, Health and Fitness, Gardening, Films, Pets and Nature.

Height : 157 cm, Weight : 50kg

Support us on Instagram Post:

https://www.instagram.com/p/ChpUhZ3vZWu/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2275199572618980/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739