Get Mystery Box with random crypto!

പേര് : നിമേഷ്, ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്ന | Secular Marriage Matrimony

പേര് : നിമേഷ്, ഇന്ത്യൻ ആർമിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു (ക്യാപ്റ്റൻ). DOB:7/12/94, height : 6 feet (183cm), Weight: 68kg. AFMC യിൽ നിന്നും MBBS പഠനം പൂർത്തിയാക്കി ആസ്സാമിൽ ജോലി ചെയ്യുന്നു.

വയനാട് ജില്ലയിലാണ്. സ്ഥലം കൽപ്പറ്റ.

ജാതി, മത, ദൈവ വിശ്വാസങ്ങളുടെ പേരിലുള്ള വേർതിരിവുകളെ വെറുക്കുന്ന തികച്ചും നിരീശ്വവാദി ആണ്‌ മകൻ.

അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യരുടെ അവകാശത്തെ മാനിക്കുന്ന, മാനവികതയിൽ വിശ്വസിക്കുന്ന വ്യക്തി ആണ്‌.

യാത്രകൾ വളരെ ഇഷ്ടമാണ് അതുപോലെ വായനയും സംഗീതവും.

പോസിറ്റീവ് മനോഭാവത്തോടുകൂടി ജീവിതത്തെ സമീപിക്കുന്ന, മതേതര കാഴ്ചപ്പാടുകളും സഹജീവി സ്നേഹവുമുള്ള സമാനചിന്താഗതിക്കാരെ ആണ്‌ ആഗ്രഹിക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തെ പരസ്പരം മാനിക്കുന്ന വളരെ സന്തോഷമുള്ള ഒരു കുടുംബമാണ് ഞങ്ങളുടേത്.

സ്ത്രീധന രഹിതമായ, ആചാരങ്ങളും ചടങ്ങുകളും ഒഴിവാക്കികൊണ്ടുള്ള നിയമപരമായ വിവാഹം ആണ്‌ താല്പര്യം.

Support us on Instagram Post:

https://www.instagram.com/p/Cd5v1sCPXAD/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2203916756413929/