Get Mystery Box with random crypto!

എൻ്റെ പേര് ശില്പ. KSEB യിൽ സബ് എൻജിനീയർ. സ്ഥലം : കുന്നംകുളം. 3 | Secular Marriage Matrimony

എൻ്റെ പേര് ശില്പ. KSEB യിൽ സബ് എൻജിനീയർ. സ്ഥലം : കുന്നംകുളം. 36 വയസ്സ്. DOB: 09/08/1986, വിദ്യാഭ്യാസം : ഡിപ്ലോമ & ബി ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ). ജാതി മത ചിന്തകൾ ഇല്ലാതെ മാനവികതയിൽ വിശ്വസിക്കുന്നു. ഓഷോ Lover ആണ്.

സ്ത്രീധനരഹിതമായ ആചാരങ്ങളും ചടങ്ങുകളും ഒഴിവാക്കി ലളിതമായ നിയമപരമായ വിവാഹത്തിന് താത്പര്യം.

സാധാരണ കുടുബം. അമ്മ വീട്ടമ്മ, അനിയത്തി പ്രീതി (PhD, Asst. Professor, Calicut University on Contract, Married a Cenematographer), അച്ഛൻ മരണപ്പെട്ടു (മക്കൾ പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ വിദ്യാഭ്യാസം നൽകിയ പാവം ഒരച്ഛൻ).

ഹോബികൾ: യാത്രകളും വായനയും. എന്തും ഇഷ്ടത്തോടെ ചെയ്യാൻ ശ്രമിക്കുന്നു.

ജീവിതകാലം മുഴുവൻ ഒരു സുഹൃത്ത് ആയി തുല്യ പങ്കാളിത്തത്തോടെ സമാധാനവും സന്തോഷവും ആയ ഒരു ജീവിതം ആഗ്രഹിക്കുന്നു. സംസാരിച്ച് ഓക്കേ ആകുമെന്ന് തോന്നിയാൽ മാത്രം മുന്നോട്ട് പോകാം.

Support us on Facebook Page Post:

https://m.facebook.com/438388436300112/posts/2204722009666737/

Support us on Instagram Post:

https://www.instagram.com/p/Cd8acqEvSs-/