Get Mystery Box with random crypto!

ഞാൻ രമേശ് കുമാർ, തിരുവനന്തപുരം ആണ് സ്വദേശം, MBA യാണ് വിദ്യാഭ്യ | Secular Marriage Matrimony

ഞാൻ രമേശ് കുമാർ, തിരുവനന്തപുരം ആണ് സ്വദേശം, MBA യാണ് വിദ്യാഭ്യാസ യോഗ്യത. ഉയരം 180cm/79kg. ഒരു IT പ്രൊഫഷണൽ ആണ്. ടെക്നോപാർക്കിലാണ് ജോലി.

സിനിമയിൽ ആത്യന്തികമായ അഭിനിവേശം ഉള്ളതിനാൽ സമാന്തരമായി അഭിനയവും സംവിധാനവും കൊണ്ടുപോകുന്നു. നിലവിൽ 2 സിനിമയിൽ ലീഡ് റോളും 2 സിനിമയിൽ ചെറിയ റോളും ചെയ്തിട്ടുണ്ട്.

• സിനിമ, യാത്രകൾ, ശാസ്ത്രം, പുസ്തകങ്ങൾ, ഫിറ്റ്നസ്, മോഡലിങ് എന്നിവ ഇഷ്ടമാണ്.

• വീട്ടിൽ അച്ഛൻ, അമ്മ, 2 സഹോദരിമാർ (രണ്ട് പേരുടെയും കല്യാണം കഴിഞ്ഞു, ഒരാൾ സിംഗപ്പൂരിലും, ഒരാൾ തിരുവനന്തപുരത്തും കുടുംബമായി ജീവിച്ചു പോരുന്നു). ബാധ്യതകൾ ഇല്ല. സ്വന്തമായി വീടും പുരയിടവും ഉണ്ട്.

• പങ്കാളിയുടെ പ്രായമല്ല പക്വതയാണ് പ്രധാനമെന്ന് വിശ്വസിക്കുന്നു.

സ്യതന്ത്രമായി ജോലി ഉള്ളതോ, ജോലി ചെയ്യാൻ താൽപര്യമുള്ളതോ ആയ പെൺകുട്ടികൾ ബന്ധപ്പെടുക.

Support us on Instagram Post:

https://www.instagram.com/p/Cd3dXSOPtUL/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2203152623157009/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739

https://wa.me/message/QWCONM72BDQ5C1