Get Mystery Box with random crypto!

കൃഷ്ണപ്രസാദ്, 34 വയസ്സ്, ഉയരം: 5.8', എറണാകുളം, ആലുവ സ്വദേശി, വ | Secular Marriage Matrimony

കൃഷ്ണപ്രസാദ്, 34 വയസ്സ്, ഉയരം: 5.8", എറണാകുളം, ആലുവ സ്വദേശി, വിദ്യാഭ്യാസം: പ്ലസ് ടു, ITI (Turner), ജോലി :കമ്പനി സൂപ്പർവൈസർ

വീട്ടിൽ അമ്മ, അനിയൻ (5 സഹോദരിമാരുടെ വിവാഹം കഴിഞ്ഞു). സാധാരണ കുടുംബം.

CPI(M) പാർട്ടി മെമ്പർ, DYFI ചെങ്ങമനാട് മേഖല ജോയിന്റ് സെക്രട്ടറി.

സിനിമ, വായന, യാത്രകൾ എന്നിവയാണ് ഇഷ്ട വിനോദങ്ങൾ. സ്ത്രീ പുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി മനുഷ്യനെ വേർതിരിക്കുന്ന എല്ലാത്തിനോടും വിയോജിപ്പാണ്. സ്‌ത്രീധനരഹിതവും ലളിതവുമായ വിവാഹത്തോടാണ് താത്പര്യം.

പുരോഗമന ചിന്തയുള്ള, സ്ത്രീപുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, ജാതി മത ചിന്തകൾക്കതീതമായ ജീവിതരീതി പിന്തുടരുന്ന ജീവിത പങ്കാളിയെ തേടുന്നു.

Support us on Instagram Post:

https://www.instagram.com/p/CdOMwZavhPq/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2190219551116983/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number)