Get Mystery Box with random crypto!

Agra. P, കോട്ടയം. Age 30. പാർട്ണർക്ക് ഗവണ്മെന്റ് ജോബ് വേണം എന | Secular Marriage Matrimony

Agra. P, കോട്ടയം. Age 30. പാർട്ണർക്ക് ഗവണ്മെന്റ് ജോബ് വേണം എന്നില്ല. സ്വന്തമായി വീട് വേണം എന്ന് നിർബന്ധം ഇല്ല. പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ കഴിവ് ഉണ്ടായാൽ മതി. 42 വയസ്സ് വരെ ഉള്ളവർ ആകാം. എനിക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ ആണ് ഇഷ്ടം.

Height: 145 cm, Weight: 42kg. ബ്ലഡ്‌ ഗ്രൂപ്പ്‌ Ab-, വീട്ടിൽ അച്ഛൻ, അമ്മ. 3 പേർ അടങ്ങുന്ന ഫാമിലി.

അച്ഛൻ പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ആയിരുന്നു. മെഡിക്കൽ invalidation എടുത്തു. അമ്മ റിട്ടേർഡ് നഴ്സിംഗ് അസിസ്റ്റന്റ്. ഞാൻ അച്ഛന്റെ ജോബ് ചെയുന്നു. ഡിപ്പാർട്മെന്റ് ജോലി ഇത് വരെ തന്നിട്ടില്ല, 12 ഇയർ ആയി. 6 വർഷമായി ഡിപ്പാർട്മെന്റിനോട് കേസ് നടക്കുന്നു.

എനിക്ക് യാത്രയും വായനയും ഇഷ്ടം, സംസാരിക്കാൻ ഇഷ്ടം ആണ്. എന്റെ സ്വാതന്ത്ര്യത്തിന് കൂടെ വില കൽപ്പിക്കുന്ന ഒരു പാട്ണർ ആവണം. അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണെങ്കിൽ നല്ലത്. യാത്ര ചെയ്യുന്നവർ ആണെങ്കിൽ അതിലും നല്ലത്.

എന്റെ പോരായ്മകൾ ഉൾക്കൊള്ളുന്ന ഒരാൾ, എന്റെ അച്ഛനേം അമ്മയേം സ്നേഹിക്കുന്ന ഒരാൾ. അതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.

Support us on Instagram Post:

https://www.instagram.com/p/Cc-Qe0RP5Zb/

For Contact +916235500739