Get Mystery Box with random crypto!

അഖിൽ കുമാർ, 29 വയസ്സ്. കോഴിക്കോട് - മുക്കം ചെറുവാടിയിൽ താമസിക് | Secular Marriage Matrimony

അഖിൽ കുമാർ, 29 വയസ്സ്. കോഴിക്കോട് - മുക്കം ചെറുവാടിയിൽ താമസിക്കുന്നു. സമഗ്രശിക്ഷാ കോഴിക്കോട് എന്ന പ്രൊജക്ടിൽ മാവൂർ BRC യിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ആയി ഓട്ടിസം സെന്ററിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നു. വീട്ടിൽ അമ്മ, അനിയൻ, അനിയന്റെ ഭാര്യ, കുട്ടി എന്നിവരാണ് ഉള്ളത്.

തികഞ്ഞ മതേതര മൂല്യത്തോടെ കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നു. മതമോ ജാതിയോ ദേശമോ പ്രശ്നമല്ല. ജീവിതത്തോട് തുറന്ന കാഴ്ചപ്പാടുള്ള, കഷ്ടപ്പാടും വേദനയും അറിയുന്ന മനുഷ്യ മൂല്യങ്ങൾക്ക് വില നൽകുന്ന സമാനചിന്താഗതിക്കാരുമായ പെൺകുട്ടികൾനിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.

സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മരണംവരെ കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാൻ ആണ് ആഗ്രഹം.

താല്പര്യമുള്ളവർ ബന്ധപ്പെടുക

Support us on Instagram Post:

https://www.instagram.com/p/CdJGBOsvBKM/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2188689447936660/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1