Get Mystery Box with random crypto!

കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ സീനിയർ പ്രോഗ്രാമർ ഒഴിവ് കേരള | jobalertinfo

കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ സീനിയർ പ്രോഗ്രാമർ ഒഴിവ്

കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് (KSHB) സീനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രായം : 45 വയസ്സ് കവിയരുത്

കെ.എസ്.എച്ച്.ബി. വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം തപാൽ മാർഗ്ഗം അപേക്ഷിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3DpQKyM

https://bit.ly/3DpQKyM

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 6

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ