Get Mystery Box with random crypto!

പത്താം ക്ലാസ് യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക് പോസ്റ്റ് ഓഫീസ | jobalertinfo

പത്താം ക്ലാസ് യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക്

പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ (Post Office of India) ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) (Gramin Dak Sevak) തസ്തികയിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 40,889 ഒഴിവുകളാണുള്ളത്

കേരളത്തിൽ മാത്രം 2462 ഒഴിവുകളുണ്ട്

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം

പരീക്ഷയില്ല, പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം),
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം),
ഡാക് സേവക് എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്നത്.

2023 ജനുവരി 27 മുതൽ 2023 ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന സന്ദർശിക്കുക

https://bit.ly/post-office-job-gds-2023

https://bit.ly/3YahXO1

നിങ്ങളുടെ അടുത്തുള്ള പോസ്റ്റ്ഓഫീസുകളിലും ഒഴിവുണ്ട്

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ