Get Mystery Box with random crypto!

➥ ഇബ്നുൽ ഖയ്യിമിനെ പോലെ ഇമാം ഇബ്നു ബാസും ഈ പിഴച്ച ആശയത്തെ ഇത്ത | ഫവാഇദ്‌ - Benefits - فوائد

ഇബ്നുൽ ഖയ്യിമിനെ പോലെ ഇമാം ഇബ്നു ബാസും ഈ പിഴച്ച ആശയത്തെ ഇത്തരത്തിൽ വിലയിരുത്തിയിട്ടുണ്ടെന്നും, ഇന്നത്തെ കാലത്ത്‌ ചിലയാളുകൾ ഹസനുൽ ബന്നയുടെ ' വിട്ടുവീഴ്ച്ചയുടെയും പരസ്പര സഹകരണത്തിന്റെയും ' ആശയത്തിലേക്ക്‌ പോകാനുണ്ടായ കാരണമാണ്‌ ഈ പിഴച്ച ആശയമെന്നും 4 മാസം മുമ്പ്‌ 03/07/1443 ഹിജ്‌രീ വർഷം 'അൽ-അർബഊൻ അന്നവവിയ്യ' യുടെ വിശദീകരണത്തിനിടെ ഷെയ്ഖുനാ സുലൈമാൻ വിശദീകരിക്കുന്ന ഓഡിയോ..

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam