Get Mystery Box with random crypto!

WhatsApp ൽ companion mode വരുന്നു. WhatsApp web ന്റെ സഹായം ഇല | DeonWrites

WhatsApp ൽ companion mode വരുന്നു.

WhatsApp web ന്റെ സഹായം ഇല്ലാതെ ഒരേ വാട്സാപ്പ് അക്കൗണ്ട് തന്നെ ഒരേസമയം രണ്ട് ഡിവൈസുകളിൽ login ചെയ്ത് ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചർ.

[ ടെലഗ്രാമിലെ multi-device സപ്പോർട്ട് പ്രൈവസിയെ ബാധിക്കും എന്ന് പറഞ്ഞ വാട്സാപ്പ് fans ഒക്കെ ഇപ്പൊ എവിടാണാവോ ]

@DeonWrites