Get Mystery Box with random crypto!

Community ഫീച്ചർ വന്നതുകൊണ്ട് broadcasting ഒക്കെ നല്ലപോലെ ദുരു | DeonWrites

Community ഫീച്ചർ വന്നതുകൊണ്ട് broadcasting ഒക്കെ നല്ലപോലെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സാധാരണ users ന് ഇത് ബുദ്ധിമുട്ട് ആയതിനാൽ WhatsApp ഇപ്പോൾ spam (& reports) ഒക്കെ ഗൗരവമായി monitor ചെയ്യുന്നുണ്ട്.

ഇതിന്റെ ഭാഗമായി terms of service violate ചെയ്യുന്ന ഫീച്ചറുകൾ ഉപയോഗിക്കുന്ന WhatsApp Mod യൂസേഴ്സിനടക്കം ബണ്ണ് കിട്ടുന്നുണ്ട്
@DeonWrites