Get Mystery Box with random crypto!

ശരിക്കും contacts ൽ ഉള്ള ആളുകളോട് ചാറ്റ് ചെയ്യാനും ചെറിയ close | DeonWrites

ശരിക്കും contacts ൽ ഉള്ള ആളുകളോട് ചാറ്റ് ചെയ്യാനും ചെറിയ closed-circle ഗ്രൂപ്പുകൾ ഉപയോഗിക്കാനും വേണ്ടി ടെലഗ്രാം ഉപയോഗിക്കുന്നവർക്ക് അതിന്റെ UI വാട്സാപ്പിനെക്കാൾ വളരെ സിംപിൾ ആണ്.

ചാറ്റ് ടാബിന്റെ ഒരു സൈഡിൽ കമ്യൂണിറ്റി ടാബും (പുതിയ ആൾക്ക് ഇതിനെപ്പറ്റി class എടുക്കേണ്ടി വരും) വേറെ സൈഡിൽ status ടാബും പിന്നെ calls ടാബും ഒക്കെയുള്ള വാട്സാപ്പിന്റെ UI ആണ് ടെലഗ്രാമിനെക്കാൾ ടഫ്.

ടെലഗ്രാമിന്റെ ഇന്റർഫേസ് complicated ആണെന്ന് പറയുന്നവർ, അതിൽ കണ്ണിൽ കണ്ട സൂപ്പർ ഗ്രൂപ്പുകളിലും ചാനലുകളിലും ഒക്കെ ജോയിൻ ചെയ്ത് main chat സ്ക്രീനും notifications ഉം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നവർ ആയിരിക്കും.
@DeonWrites