चैनल का पता:
श्रेणियाँ:
काम
भाषा: हिंदी
ग्राहकों:
65.96K
चैनल से विवरण
തൊഴില് വാര്ത്തകള്, PSC, SSC,RRB ക്ലാസ്സുകള്, അറിയിപ്പുകള് എന്നിവ ഈ ചാനലിലൂടെ ലഭിക്കുന്നു. നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.... https://t.me/a2ztricks
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
1
4 stars
0
3 stars
0
2 stars
2
1 stars
0
नवीनतम संदेश 234
2021-03-10 07:24:04
കേരള പോസ്റ്റ് ഓഫീസുകളിൽ അവസരം 1421 പോസ്റ്റ്മാൻ ഒഴിവിലേക്ക് കേരള സർക്കിളിലേക്ക് അപേക്ഷ ക്ഷണിച്ചു പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം
യോഗ്യത: പത്താം ക്ലാസ്, മലയാളം അറിയണം
40 വയസ്സ് വരെ ഉള്ളവർക്ക് അവസരം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
https://bit.ly/3v31Fsr
https://bit.ly/3v31Fsr
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്
ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020
നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.
@a2ztricks
1.4K views04:24
2021-03-09 17:43:17
ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് പ്രമുഖ ഹോട്ടൽ ശൃംഖലയിൽ ജോലി നേടാം _പ്രമുഖ ഹോട്ടൽ ശൃംഖലയായ
Rosewood Hotel & Resorts ൽ നിരവധി അവസരങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം_
ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം
പ്ലസ്ടു/ഡിഗ്രി/ ഡിപ്ലോമ തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അവസരം
ജോലി ലഭിച്ചാൽ ഫ്രീ വിസ, ടിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ നേടാം
ഓൺലൈനായി അപേക്ഷിക്കണം
ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://bit.ly/3v3v2eh
https://bit.ly/3v3v2eh
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്
ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020
നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.
@a2ztricks
721 views14:43
2021-03-09 11:28:50
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം_National Thermal Power Corporation (NTPC)_ ൽ ആണ് അവസരം
നല്ല ശമ്പളത്തിൽ ഒരു കേന്ദ്ര സർക്കാർ ജോലി
230 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
മാസ ശമ്പളം: Rs.1,20,000 വരെ
ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://bit.ly/3btvvhRhttps://bit.ly/3btvvhR●▬▬▬▬▬▬▬▬
_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക @a2ztricks
1.4K views08:28
2021-03-09 07:37:18
നാളെയാണ് അവസാന തിയതി നിങ്ങളുടെ അടുത്തുള്ള സഹകരണ ബാങ്കുകളിൽ ക്ലാർക്ക്, കാഷ്യർ ആവാം 200+ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
സഹകരണ പരീക്ഷാ ബോർഡ് ആണ് പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്
യോഗ്യത പത്താം ക്ലാസ്സ്, JDC, Bcom
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
https://bit.ly/3b9J4Sd
https://bit.ly/3b9J4Sd
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്
ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020
നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.
@a2ztricks
1.1K views04:37
2021-03-08 14:56:57
കേരള പോസ്റ്റ് ഓഫീസുകളിൽ അവസരം 1421 പോസ്റ്റ്മാൻ ഒഴിവിലേക്ക് കേരള സർക്കിളിലേക്ക് അപേക്ഷ ക്ഷണിച്ചു പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം
യോഗ്യത: പത്താം ക്ലാസ്, മലയാളം അറിയണം
40 വയസ്സ് വരെ ഉള്ളവർക്ക് അവസരം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
https://bit.ly/3v31Fsr
https://bit.ly/3v31Fsr
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്
ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020
നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.
@a2ztricks
991 views11:56
2021-03-08 06:57:55
നാളെയാണ് അവസാന തീയതി
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം കേന്ദ്ര സർക്കാർ സ്ഥപനമായ Solar Energy Corporation Limited ൽ ആണ് അവസരങ്ങൾ
ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.. വേഗം അപേക്ഷിക്കൂ
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://bit.ly/3jTtRJ9https://bit.ly/3jTtRJ9●▬▬▬▬▬▬▬▬
_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക @a2ztricks
583 views03:57
2021-03-07 13:01:58
നാളെയാണ് അവസാന തീയതിപ്ലസ്ടു ഉള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ് ആവാം പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ
മദ്രാസ് യൂണിവേഴ്സിറ്റിയിൽ ആണ് ഒഴിവുകൾ ഉള്ളത്
പ്ലസ്ടു, ഡിഗ്രി ഉള്ളവർക്ക് അവസരം
അപേക്ഷാ ഫീസ് ഇല്ല
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://bit.ly/380heHqhttps://bit.ly/380heHq●▬▬▬▬▬▬▬▬
_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക@a2ztricks
268 views10:01
2021-03-07 09:29:27
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം_University Of Delhi_ യിൽ ആണ് അവസരം
Non Teaching Staff ഒഴിവുകളിലേക്ക് ഇപ്പോൾ അവസരം
1145 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
മാസ ശമ്പളം: Rs.40,000- 1,25,000 വരെ
ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://bit.ly/2Op8CDfhttps://bit.ly/2Op8CDf●▬▬▬▬▬▬▬▬
_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക @a2ztricks
124 views06:29
2021-03-07 08:20:23
ഇന്നാണ് അവസാന തീയതി മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് 1200+ ഒഴിവുകൾ ഡിഫൻസ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നേവിയിൽ ജോയിൻ ചെയ്യാം
ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.. വേഗം അപേക്ഷിക്കൂ
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://bit.ly/3aJhwmmhttps://bit.ly/3aJhwmm●▬▬▬▬▬▬▬▬
_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക @a2ztricks
909 viewsedited 05:20
2021-03-07 06:33:51
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം_National Institute of Ayurveda_ യിൽ ആണ് അവസരം
മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് അവസരം
മൾട്ടി ടാസ്കിങ് സ്റ്റാഫ്, LDC തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://bit.ly/3qcafBlhttps://bit.ly/3qcafBl●▬▬▬▬▬▬▬▬

637 views03:33