Get Mystery Box with random crypto!

A2Z Tricks Job News

चैनल का पता: @a2ztricks
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 65.96K
चैनल से विवरण

തൊഴില്‍ വാര്‍ത്തകള്‍, PSC, SSC,RRB ക്ലാസ്സുകള്‍, അറിയിപ്പുകള്‍ എന്നിവ ഈ ചാനലിലൂടെ ലഭിക്കുന്നു. നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.... https://t.me/a2ztricks

Ratings & Reviews

3.00

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 231

2021-03-18 07:11:43 കേരള പോസ്റ്റ് ഓഫീസുകളിൽ അവസരം

1421 പോസ്റ്റ്മാൻ ഒഴിവിലേക്ക് കേരള സർക്കിളിലേക്ക് അപേക്ഷ ക്ഷണിച്ചു

പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം
യോഗ്യത: പത്താം ക്ലാസ്, മലയാളം അറിയണം
40 വയസ്സ് വരെ ഉള്ളവർക്ക് അവസരം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക

https://bit.ly/3v31Fsr

https://bit.ly/3v31Fsr

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

@a2ztricks
1.1K views04:11
ओपन / कमेंट
2021-03-17 17:39:38 മിനിമം എട്ടാം ക്ലാസ്സ് ഉള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ് ആവാം

367 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

മദ്രാസ് ഹൈകോടതിയിൽ ആണ് ഒഴിവുകൾ ഉള്ളത്

തിരഞ്ഞെടുക്കപ്പെട്ടാൽ 50,000 രൂപ വരെ പ്രതിമാസം ശമ്പളം

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/30KFoSo

https://bit.ly/30KFoSo

●▬▬▬▬▬▬▬▬

_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________
*തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക*

@a2ztricks
278 views14:39
ओपन / कमेंट
2021-03-17 12:31:37 10th Preliminary പരീക്ഷയുടെ PSC ഒഫിഷ്യൽ Answer Key വന്നിട്ടുണ്ട്

4 ഘട്ടങ്ങളിൽ നടന്ന പരീക്ഷകളുടെ Answer Key ലഭിക്കാൻ ഈ ലിങ്കുകൾ ഉപയോഗിക്കാം .. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ പ്രൊഫൈൽ വഴി അപ്പീൽ കൊടുക്കാം

https://bit.ly/Prelims_AnswerKey

https://bit.ly/Prelims_AnswerKey

മറ്റുള്ളവർക്കും ഷെയർ ചെയ്യൂ
1.0K views09:31
ओपन / कमेंट
2021-03-17 10:14:04 കോസ്റ്റ് ഗാർഡിൽ സ്വീപ്പർ, സഫായി വാല ഒഴിവുകൾ

പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അവസരം
അപേക്ഷാ ഫീസ് ഇല്ലാതെ തപാൽ വഴി അപേക്ഷിക്കാം
മാസ ശമ്പളം: 61,700 രൂപ വരെ
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക

https://bit.ly/3bVRCxy

https://bit.ly/3bVRCxy

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

@a2ztricks
897 views07:14
ओपन / कमेंट
2021-03-17 07:26:27 പരീക്ഷ ഇല്ലാതെ റെയിൽവേയിൽ പുതിയ വിജ്ഞാപനം

കൊങ്കൻ റെയിൽവേയിൽ നേരിട്ട് ഇന്റർവ്യൂ
അപേക്ഷാ ഫീസ് ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ
മാസ ശമ്പളം: 30,000 വരെ
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക

https://bit.ly/3eGKyXH

https://bit.ly/3eGKyXH

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

@a2ztricks
631 views04:26
ओपन / कमेंट
2021-03-16 13:50:46 ലുലു ഗ്രൂപ്പിന്റെ കീഴിൽ ജോലി നേടാം

അക്കൗണ്ട് അസിസ്റ്റന്റ്, ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുകൾ

നല്ല ശമ്പളം, ഫ്രീ വിസ, താമസം മറ്റുള്ള ആനുകൂല്യങ്ങളും

ഇപ്പോൾ നാട്ടിൽ ഉള്ളവർക്ക് അപേക്ഷിക്കാം

താൽപര്യം ഉള്ളവർ CV മെയിൽ വഴി അയക്കാം

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

https://bit.ly/2P04w4Z

https://bit.ly/2P04w4Z

ഉടനെ അപേക്ഷ സമർപ്പിക്കുക.

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/a2ztricks

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

@a2ztricks
485 views10:50
ओपन / कमेंट
2021-03-16 09:31:25 കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം

മ്യൂസിയം കീപ്പർ
അസിസ്റ്റന്റ്
ഡി. ഇ. ഒ
പ്യൂൺ
അറ്റൻഡ്ർ
ലിഫ്റ്റ് ഓപ്പറേറ്റിംഗ് അസിസ്റ്റന്റ്
വർക്കേഴ്‌സ്

മിനിമം എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി ഉള്ളവർക്ക് അവസരം

തിരഞ്ഞെടുക്കപ്പെട്ടാൽ 25000രൂപ വരെ പ്രതിമാസം ശമ്പളം

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/3bNUWuS

https://bit.ly/3bNUWuS

●▬▬▬▬▬▬▬▬

_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________
തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക

@a2ztricks
1.5K views06:31
ओपन / कमेंट
2021-03-16 07:11:16 നാളെയാണ് അവസാന തീയതി

കേന്ദ്ര സർക്കാർ സ്ഥാപനമായ SAMEER ൽ അവസരം

പത്താം ക്ലാസ്സ് ഉള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാം

സ്ഥിര നിയമനം

ക്ലാർക്ക്, ഡ്രൈവർ, പ്യൂൺ ഒഴിവുകൾ

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/3a72xDY

https://bit.ly/3a72xDY

●▬▬▬▬▬▬▬▬

_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________
തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക

@a2ztricks
1.4K views04:11
ओपन / कमेंट
2021-03-15 17:53:02 ഈ ആഴ്ചയിലെ തൊഴിൽ വാർത്തകൾ

കേരളത്തിൽ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ്മാൻ ഒഴിവുകൾ

മിൽമയിൽ ജോലി അവസരം

സെൻട്രൽ ഗവണ്മെന്റ് സ്ഥാപനത്തിൽ 9000+ ഒഴിവുകൾ

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പ്യൂൺ ഒഴിവുകൾ

വിവിധ ഓഫീസുകളിൽ ജോലി അവസരം

മറ്റു നിരവധി അവസരങ്ങൾ

മാസ ശമ്പളം:Rs.35,000 മുതൽ 1,25,000 വരെ

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക

https://bit.ly/Latest-Govt-Jobs2020

https://bit.ly/Latest-Govt-Jobs2020

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

@a2ztricks
820 views14:53
ओपन / कमेंट
2021-03-15 15:05:14 മിനിമം എട്ടാം ക്ലാസ്സ് ഉള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ് ആവാം

912 views12:05
ओपन / कमेंट