Get Mystery Box with random crypto!

A2Z Tricks Job News

चैनल का पता: @a2ztricks
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 65.96K
चैनल से विवरण

തൊഴില്‍ വാര്‍ത്തകള്‍, PSC, SSC,RRB ക്ലാസ്സുകള്‍, അറിയിപ്പുകള്‍ എന്നിവ ഈ ചാനലിലൂടെ ലഭിക്കുന്നു. നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.... https://t.me/a2ztricks

Ratings & Reviews

3.00

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 232

2021-03-15 09:46:48 കേരള പോസ്റ്റ് ഓഫീസുകളിൽ അവസരം

1421 പോസ്റ്റ്മാൻ ഒഴിവിലേക്ക് കേരള സർക്കിളിലേക്ക് അപേക്ഷ ക്ഷണിച്ചു

പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം
യോഗ്യത: പത്താം ക്ലാസ്, മലയാളം അറിയണം
40 വയസ്സ് വരെ ഉള്ളവർക്ക് അവസരം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക

https://bit.ly/3v31Fsr

https://bit.ly/3v31Fsr

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

@a2ztricks
986 views06:46
ओपन / कमेंट
2021-03-15 07:10:07 *നാളെയാണ് അവസാന തീയതി*

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം

_University Of Delhi_ യിൽ ആണ് അവസരം

Non Teaching Staff ഒഴിവുകളിലേക്ക് ഇപ്പോൾ അവസരം
1145 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
മാസ ശമ്പളം: Rs.40,000- 1,25,000 വരെ
ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/2Op8CDf

https://bit.ly/2Op8CDf

●▬▬▬▬▬▬▬▬

_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________
തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക

@a2ztricks
1.5K views04:10
ओपन / कमेंट
2021-03-14 13:39:44 കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം

_Food Corporation Of India_ യിൽ ആണ് അവസരം

നല്ല ശമ്പളത്തിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം
AGM ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം
മാസ ശമ്പളം: Rs.1,60,000 വരെ

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/3c0iDyT

https://bit.ly/3c0iDyT

●▬▬▬▬▬▬▬▬

_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________
തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക

@a2ztricks
620 views10:39
ओपन / कमेंट
2021-03-14 11:53:57 ഫോറെസ്റ്റ് ഗാർഡ്, ക്ലാർക്ക്, പ്യൂൺ ജോലികൾ നേടാം..

AFRI ആണ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്

വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെട്ടാൽ 93,000 രൂപ വരെ പ്രതിമാസം ശമ്പളം

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/3lfhw2n

https://bit.ly/3lfhw2n

●▬▬▬▬▬▬▬▬

_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________
തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക

@a2ztricks
616 views08:53
ओपन / कमेंट
2021-03-14 06:40:28 നാളെയാണ് അവസാന തീയതി

റിസർബാങ്കിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ

മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് അവസരം
കേരളത്തിലും ഒഴിവുകൾ
ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
തുടക്ക ശമ്പളം : 26000 വരെ

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/2MftSKL

https://bit.ly/2MftSKL

●▬▬▬▬▬▬▬▬

_ഗ്രൂപ്പിൽ വരുന്ന ജോലി ഒഴിവുകൾ ഉപകാരപ്രദമെങ്കിൽ താങ്കളുടെ സുഹൃത്തുക്കൾക്കായും ഷെയർ ചെയുക .ചിലപ്പോൾ ഒരു ഉപജീവന മാർഗം ആയേക്കാം_
__________________
തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി ഉടനെ തന്നെ ജോയിൻ ചെയുക

@a2ztricks
237 views03:40
ओपन / कमेंट
2021-03-13 18:51:50 ദുബായ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഫ്രീ ആയി ജോലി നേടാം

_UAE യിലെ പ്രമുഖ കമ്പനിയായ Aramex Courier Company യിൽ നിരവധി അവസരങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം_

ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം
പ്ലസ്‌ടു/ഡിഗ്രി/ ഡിപ്ലോമ തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അവസരം
ജോലി ലഭിച്ചാൽ ഫ്രീ വിസ, ടിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ നേടാം
ഓൺലൈനായി അപേക്ഷിക്കണം

ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://bit.ly/3rLsW0u

https://bit.ly/3rLsW0u

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലികൾ അറിയാൻ
https://bit.ly/Latest-Govt-Jobs2020

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

@a2ztricks
657 views15:51
ओपन / कमेंट
2021-03-13 14:21:59 ഇന്ന് നടന്ന (13-03-2021) 10th Preliminary പരീക്ഷയുടെ Answer Key

ഇന്ന് നടന്ന പരീക്ഷയുടെ Answer Key ലഭിക്കാൻ ഈ ലിങ്കുകൾ ഉപയോഗിക്കാം

https://bit.ly/Prelims_AnswerKey

https://bit.ly/Prelims_AnswerKey

മറ്റുള്ളവർക്കും ഷെയർ ചെയ്യൂ
803 views11:21
ओपन / कमेंट
2021-03-13 13:50:03
613 views10:50
ओपन / कमेंट
2021-03-13 11:52:52 കുടുംബശ്രീയിൽ ജോലി അവസരം

കുടുംബശ്രീക്ക് കീഴിലുള്ള Kerala Chicken ൽ ആണ്.. അവസരം
വിവിധ ജില്ലകളിൽ ഇപ്പോൾ നിയമനം
ഇപ്പോൾ തപാൽ വഴി അപേക്ഷിക്കാം
തുടക്ക ശമ്പളം : 20,000 വരെ

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/3nCruKL

910 views08:52
ओपन / कमेंट