Get Mystery Box with random crypto!

കോട്ടയത്തുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യയിൽ അവസരം | jobalertinfo

കോട്ടയത്തുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യയിൽ അവസരം

ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ബോയിലർ അറ്റൻഡന്റ്,
മെക്കാനിക്കൽ അസിസ്റ്റന്റ്,
ഇലക്ട്രീഷ്യൻ,
ഫിറ്റർ,
ഫിറ്റർ (മെഷിനിസ്റ്റ്),
വെൽഡർ,
വെയ്ബ്രിജ് ഓപ്പറേറ്റർ,
ബോയിലർ ഓപ്പറേറ്റർ,
ജെ.സി.ബി. (JCB) ഓപ്പറേറ്റർ തുടങ്ങി തസ്തികകളിലാണ് അവസരം

വിശദ വിവരങ്ങൾക്കും അപേക്ഷഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3WdWgvk

https://bit.ly/3WdWgvk

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ