Get Mystery Box with random crypto!

കേരള വാട്ടർ അതോറിറ്റിയിൽ 25 പ്രോജക്ട് അസ്സോസിയേറ്റ്/അക്കൗണ്ടന് | jobalertinfo

കേരള വാട്ടർ അതോറിറ്റിയിൽ 25 പ്രോജക്ട് അസ്സോസിയേറ്റ്/അക്കൗണ്ടന്റ് ഒഴിവ്

കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പ്രോജക്ടിലേക്ക്,
പ്രോജക്ട് അസോസിയേറ്റ്,
അക്കൗണ്ടന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

മാസ ശമ്പളം : 20,385 രൂപ മുതൽ 39,285 രൂപ വരെ

വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3YiSene

https://bit.ly/3YiSene

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ