Get Mystery Box with random crypto!

ഡിഗ്രികാർക്ക് സുവർണ്ണാവസരം കേരള PSC വിജ്ഞാപനം യൂണിവേഴ്‌സ | jobalertinfo

ഡിഗ്രികാർക്ക് സുവർണ്ണാവസരം

കേരള PSC വിജ്ഞാപനം

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് അവസരം

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (ബിരുദം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ ഫീസ് ഇല്ല

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3UrZt9l

https://bit.ly/3H6X68H

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജനുവരി 04

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ