Get Mystery Box with random crypto!

കൊച്ചിയിലെ പാലാരിവട്ടം ആസ്ഥാനമായുള്ള, സ്പൈസസ് ബോർഡിൽ റിസർച്ച് | jobalertinfo

കൊച്ചിയിലെ പാലാരിവട്ടം ആസ്ഥാനമായുള്ള, സ്പൈസസ് ബോർഡിൽ റിസർച്ച് ട്രെയിനി ഒഴിവ്

സ്പൈസസ് ബോർഡിൽ റിസർച്ച് ട്രെയിനി ഒഴിവ്

20 ഒഴിവാണുള്ളത്

കേരളം, കർണാടക, സിക്കിം സംസ്ഥാനങ്ങളിലാണ് ഒഴിവ്

എസ്.സി/ എസ്.ടി വിഭാഗക്കാർക്കാണ് അവസരം

Walk In Test വഴിയാണ് തിരഞ്ഞെടുപ്പ്

കേരളത്തിൽ കേരളത്തിൽ മയിലാടുംപാറയിൽ വെച്ചാണ് വാക് ഇൻ ടെസ്റ്റ്

വാക് ഇൻ ടെസ്റ്റ് തീയതി : ഡിസംബർ 07

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3ivTQK6

https://bit.ly/3ivTQK6

നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരപ്പെട്ടേക്കാം.. തീർച്ചയായും SHARE ചെയ്തു കൊടുക്കുക..!

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ