Get Mystery Box with random crypto!

പാലക്കാട് വാളയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മലബ | jobalertinfo

പാലക്കാട് വാളയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മലബാർ സിമന്റിസിൽ ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ
കെമിസ്റ്റ്
ജനറൽ മാനേജർ
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
അസിസ്റ്റന്റ് ഫോർമാൻ മെക്കാനിക്കൽ തുടങ്ങി തസ്തികകളിലാണ് അവസരം

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/MCL-Jobs-2021

https://bit.ly/MCL-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 06

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ