Get Mystery Box with random crypto!

തിരുവനന്തപുരം,പത്തനംതിട്ട, കൊല്ലം,കോട്ടയം,ഇടുക്കി,ആലപ്പുഴ തുടങ | jobalertinfo

തിരുവനന്തപുരം,പത്തനംതിട്ട, കൊല്ലം,കോട്ടയം,ഇടുക്കി,ആലപ്പുഴ തുടങ്ങി 6 ജില്ലക്കാരുടെ ശ്രദ്ധക്ക്...!

പഞ്ചാബ് നാഷണൽ ബാങ്കിൽ 23 പാർട്ട്ടൈം സ്വീപ്പർ ഒഴിവ്

തിരുവനന്തപുരം,പത്തനംതിട്ട, കൊല്ലം,കോട്ടയം,ഇടുക്കി,ആലപ്പുഴ തുടങ്ങി 6 ജില്ലകളിലുള്ളവർക്കാണ് അവസരം

യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം/നിരക്ഷരർക്കും അപേക്ഷിക്കാം

അപേക്ഷിക്കുന്നവർ അതത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം.

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/pnb-part-time-sweeper-jobs-2021

https://bit.ly/pnb-part-time-sweeper-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 17

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്‌സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ