चैनल का पता:
श्रेणियाँ:
प्रौद्योगिकियों
भाषा: हिंदी
ग्राहकों:
13.03K
चैनल से विवरण
I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
1
4 stars
0
3 stars
1
2 stars
0
1 stars
0
नवीनतम संदेश 4
2023-05-19 17:22:36
Live stream started
14:22
2023-05-19 13:29:40
Try this page:
" www.results.kite.kerala.gov.in "
Fast. Better@DeonWrites
1.8K viewsedited 10:29
2023-05-18 11:13:13
ബാലരമ ₹25, മിൽക്ക്ഷേക്ക് ₹35. നല്ല ഡീൽ ആണ് ഗയ്സ് (ബാലരമക്ക് 25 രൂപയോ എന്ന കമന്റ്സ് നിരോധിച്ചിരിക്കുന്നു)
@DeonWrites
2.5K views08:13
2023-05-17 08:35:07
ഒരു മെസ്സേജ് ഡിലീറ്റ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ ഒക്കെ മെസ്സേജിൽ ഞെക്കി പിടിച്ചിട്ട് സ്ക്രീനിന്റെ മുകളിൽ ഉള്ള ഓപ്ഷൻസ് choose ചെയ്യേണ്ടി വരുന്നത് WhatsApp ലെ വലിയൊരു പോരായ്മയായിരുന്നു.
എന്നാൽ future update ൽ 'ടെലഗ്രാമിലെ പോലെ' മെസ്സേജിന് അടുത്ത് തന്നെ menu വരുന്ന രീതിയിൽ design ചെയ്തിട്ടുണ്ട്.
Delete, fwd, edit ഒക്കെ കുറച്ചുകൂടെ എളുപ്പം ആവും.
WABetaInfo
@DeonWrites
2.6K views05:35
2023-05-16 10:21:23
എന്നും കാണുന്ന, എങ്കിലും ധാരാളം ആളുകൾ പേര് തെറ്റിച്ചു വിളിക്കുന്ന രണ്ട് കൂട്ടുകാരുടെ പരാതി.
@DeonWrites
2.7K viewsedited 07:21
2023-05-14 21:46:16
Finally...
#Stories #Telegram
Coming very soon
@DeonWrites
3.4K viewsedited 18:46
2023-05-14 10:59:10
ചാറ്റിൽ നിന്നും വീഡിയോസ് status ലേക്ക് direct forward ചെയ്യാൻ പറ്റിയിരുന്ന സൗകര്യം WhatsApp എടുത്തു കളഞ്ഞിട്ടുണ്ട്.
@DeonWrites
3.0K viewsedited 07:59
2023-05-12 20:58:16
നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാം; പോർട്ടൽ കേരളത്തിലും.
https://www.sancharsaathi.gov.in/
ഫോൺ block / unblock ചെയ്യാനും, നമ്മുടെ പേരിൽ എത്ര മൊബൈൽ നമ്പറുകൾ ഉണ്ടെന്ന് അറിയാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാം.
@DeonWrites
3.7K viewsedited 17:58
2023-05-12 20:57:58
Live stream started
17:57
2023-05-12 07:44:06
AI യുടെ സഹായത്തോടെ 3D യിൽ route കാണാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി Google Map.
Source: https://blog.google/products/maps/google-maps-updates-io-2023/
@DeonWrites
3.3K viewsedited 04:44