चैनल का पता:
श्रेणियाँ:
प्रौद्योगिकियों
भाषा: हिंदी
ग्राहकों:
13.03K
चैनल से विवरण
I just want to be a warm yellow light that pours over everyone I love. 💛💫
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
1
4 stars
0
3 stars
1
2 stars
0
1 stars
0
नवीनतम संदेश 24
2022-05-04 13:32:17
WhatsApp ന്റെ വരാനിരിക്കുന്ന beta വേർഷനിൽ, ഗ്രൂപ്പിലെ മെസ്സേജുകൾ അഡ്മിന് എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ (
delete for everyone) ഉണ്ടായേക്കും.
2021 നവംബറിൽ അനൗൺസ് ചെയ്ത ഫീച്ചർ ആറുമാസക്കാലമായി ടെസ്റ്റ് സ്റ്റേജിലാണ്. വാട്സാപ്പ് അനൗൺസ് ചെയ്യുന്ന എല്ലാ ഫീച്ചറുകൾക്കും ഈ നീണ്ട കാത്തിരിപ്പ് ഉണ്ടാവാറുണ്ട്.
@DeonWrites
3.6K views10:32
2022-05-03 16:46:39
Google Pay ൽ ബാലൻസ് ചെക്ക് ചെയ്യാൻ സാധിക്കുന്നില്ല. പണം അയക്കുന്നതിനോ സ്വീകരിക്കുന്നതിനോ പ്രശ്നം ഒന്നുമില്ല. Anyone facing the same? #Gpay
3.4K views13:46
2022-05-03 16:44:08
Live stream started
13:44
2022-05-03 11:47:24
₹2000 ൽ താഴെ smartwatch നോക്കുന്നവർക്ക് best choice ആണ്...
Take a look at this Noise ColorFit Caliber Smartwatch on Flipkart
https://dl.flipkart.com/s/cPg1JaNNNN
3.6K views08:47
2022-05-02 10:03:47
ടെലഗ്രാം users ന് ഇപ്പോൾ തങ്ങളുടെ wallet ലേക്ക് (@wallet) TON, BITCOIN മുതലായ ക്രിപ്റ്റോ കറൻസികൾ ചേർക്കുവാനും വിനിമയം നടത്തുവാനും സാധിക്കും. പേഴ്സണൽ ചാറ്റിലെ അറ്റാച്ച്മെന്റ് മെനുവിൽ wallet ന്റെ shortcut ആഡ് ചെയ്ത് മറ്റുള്ളവർക്ക് പണം അയക്കാനും കഴിയും.
@DeonWrites
3.8K viewsedited 07:03
2022-05-01 09:33:31
ടെലഗ്രാമിൽ Premium Subscription വരുന്നു...
സ്പെഷ്യൽ സ്റ്റിക്കറുകൾ അടക്കമുള്ള കൂടുതൽ ഫീച്ചറുകൾ പ്രീമിയം സബ്സ്ക്രിപ്ഷനിലൂടെയാവും നൽകുക എന്നാണ് സൂചന.
@DeonWrites
4.3K views06:33
2022-04-26 21:31:01
Chat filters coming soon on WhatsApp.
വാട്സാപ്പിന്റെ വരാൻ പോവുന്ന അപ്ഡേറ്റിൽ ചാറ്റുകൾ
Unread, Contacts, Non-contacts, Groups എന്നിങ്ങനെ തരംതിരിച്ചു കാണാനുള്ള ഫീച്ചർ ഉണ്ടാവും.
[Source] @DeonWrites
6.6K views18:31
2022-04-26 07:45:33
2017. അഞ്ചു വർഷങ്ങൾക്ക് ശേഷം 2022 ൽ 44 ബില്യൺ ഡോളറിന് (ഏകദേശം 3.3 ലക്ഷം കോടി രൂപ) Elon Musk ട്വിറ്റർ വാങ്ങിയിരിക്കുന്നു...
[Source] #Twitter
7.2K viewsedited 04:45
2022-04-12 08:25:43
Daily ഓരോ അപ്ഡേറ്റ് തന്നിട്ട് അത് എന്തിനാണെന്നു പോലും പറയാത്ത ഫേസ്ബുക്കും, തരുന്ന എല്ലാ അപ്ഡേറ്റിനും വർഷങ്ങൾ പഴക്കമുള്ള tips എടുത്ത് What's new ൽ കൊടുക്കുന്ന ഗൂഗിളും.
13.6K viewsedited 05:25
2022-04-08 15:08:55
Downloading percentage & estimated time for document type files. #WhatsApp's new. (Beta)
15.7K viewsedited 12:08