Get Mystery Box with random crypto!

🆃🅴🅲🅷ലോകം

टेलीग्राम चैनल का लोगो tech_lokam — 🆃🅴🅲🅷ലോകം
टेलीग्राम चैनल का लोगो tech_lokam — 🆃🅴🅲🅷ലോകം
चैनल का पता: @tech_lokam
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
देश: भारत
ग्राहकों: 1.65K
चैनल से विवरण

A complete technology news channel in malayalam.
ടെക് ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം.
#ടെക്നോളജി #വാർത്തകൾ #മലയാളം
#Latest #technology #news #malayalam
@tech_lokam

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

1


नवीनतम संदेश 81

2021-05-04 17:24:32
Telecom department gives go-ahead for 5G technology and spectrum trials.
@tech_lokam
153 views14:24
ओपन / कमेंट
2021-05-04 13:14:20 ഗാലക്‌സി എസ്21 എഫ്ഇ: സാംസങിന്റെ പുതിയ ‘അഫോർഡബിൾ ഫ്ലാഗ്ഷിപ്’ ഫോൺ വരുന്നു

@tech_lokam
173 views10:14
ओपन / कमेंट
2021-05-04 08:05:44
Apple to Launch 8-Inch Foldable iPhone in 2023!
@tech_lokam
177 views05:05
ओपन / कमेंट
2021-05-03 10:38:42 നിങ്ങൾ അറിഞ്ഞിരിക്കണം... സമൂഹ മാധ്യമങ്ങളിലെ ആൾമാറാട്ടങ്ങളെ...

@tech_lokam
116 views07:38
ओपन / कमेंट
2021-05-03 10:37:20 ഇന്ത്യക്ക് വാക്സീൻ സാങ്കേതികവിദ്യ സൗജന്യമായി നൽകരുതെന്ന് ബിൽഗേറ്റ്സ്

@tech_lokam
116 views07:37
ओपन / कमेंट
2021-05-01 18:45:50 പ്രായമുള്ളവർ - രോഗമുള്ളവർ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ നിലനിന്നിരുന്നു പലർക്കുമിടയിൽ.

കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ നമ്മൾക്കിടയിലെ ചെറുപ്പക്കാരുടെ - ചെറുപ്പക്കാരികളുടെ മരണ സംഖ്യ വർദ്ധനവ് മനസ്സിലാകും. അതിനാൽ മിഥ്യാ ധാരണകൾ മാറ്റിവെച്ചു... അവരവരുടെയും കുടുംബത്തിൻ്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് നമുക്ക്.

ഡബിൾ മാസ്ക്ക് ശീലമാക്കുക, ഹാൻഡ് ഗ്ലൗസ് ധരിക്കുക, പുറത്ത് പോയി വന്നാൽ സാനിട്ടൈസർ ഉപയോഗിക്കുക, പറ്റിയാൽ ഒരു കുളി പാസ്സാക്കുക.

നമുക്ക് ഈ കൊച്ചു ജീവിതം ഇങ്ങനെ സന്തോഷത്തിൽ ജീവിച്ചു തീർക്കണ്ടതാണ്...വീണ്ടും കാണേണ്ടവരാണ്...


@tech_lokam
77 views15:45
ओपन / कमेंट
2021-05-01 16:19:27 വമ്പൻ ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് ‘ബിഗ് സേവിങ് ഡേയ്സ്’ നാളെ മുതൽ; ഓഫറുകൾ അറിയാം

@tech_lokam
167 views13:19
ओपन / कमेंट
2021-05-01 09:00:44 പണം പോകാതിരിക്കാൻ ഇനി 'സേഫ് പേ'; സുരക്ഷിതരായി വീട്ടിലിരിക്കാൻ അധിക ബാൻഡ് വിഡ്‌ത്തുമായി എയർടെൽ

@tech_lokam
47 views06:00
ओपन / कमेंट
2021-04-30 15:45:51 WhatsApp ന്റെ beta വേർഷനിൽ വന്ന പുതിയ updation..

ടെലിഗ്രാമിന്റെ recent ഹൈലൈറ്റ് എന്താണെന്ന് നോക്കാം..

@tech_lokam
117 views12:45
ओपन / कमेंट
2021-04-30 08:54:04 കോവിഡ്–19 ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍... ഇന്ത്യയില്‍ ഡിജിറ്റല്‍ തട്ടിപ്പ് വർധിച്ചെന്ന് റിപ്പോർട്ട്

@tech_lokam
9 views05:54
ओपन / कमेंट