Get Mystery Box with random crypto!

🆃🅴🅲🅷ലോകം

टेलीग्राम चैनल का लोगो tech_lokam — 🆃🅴🅲🅷ലോകം
टेलीग्राम चैनल का लोगो tech_lokam — 🆃🅴🅲🅷ലോകം
चैनल का पता: @tech_lokam
श्रेणियाँ: प्रौद्योगिकियों
भाषा: हिंदी
देश: भारत
ग्राहकों: 1.65K
चैनल से विवरण

A complete technology news channel in malayalam.
ടെക് ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം.
#ടെക്നോളജി #വാർത്തകൾ #മലയാളം
#Latest #technology #news #malayalam
@tech_lokam

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

1


नवीनतम संदेश 2

2022-08-25 07:41:43
From 2008 to 2022, Android already has 18 updates!

Android 1.0 – September 23, 2008
Android 1.1 – February 9, 2009
Cupcake 1.5 – April 27, 2009
Donut 1.6 – September 15, 2009
Eclair 2.0 – October 26, 2009
Froyo 2.2 – May 20, 2010
Gingerbread 2.3 – December 6, 2010
Honeycomb 3.0 – February 22, 2011
Ice Cream Sandwich 4.0 – October 18, 2011
Jelly Bean 4.1 – July 9, 2012
KitKat 4.4 – October 31, 2013
Lollipop 5.0 – November 12, 2014
Marshmallow 6.0 – October 5, 2015
Nougat 7.0 – 7.1.2 August 22, 2016
Oreo 8.0 – 8.1 August 21, 2017
Pie 9.0 – August 6, 2018
Android 10.0 – September 3, 2019
Android 11.0 – September 8, 2020
Android 12.0 – October 4, 2021
Android 13.0 -- August 15, 2022

@tech_lokam
323 views04:41
ओपन / कमेंट
2022-08-16 04:43:47
Android 13 has been released for Google Pixel devices!

All supported Pixel devices running Android 12.1 will receive the Android 13 update this month, which will begin rolling out to most users today. Users of Android 13 Beta 4.1 will receive a minor update to the final version.

Also, Google will start uploading source code to the Android Open Source Project (AOSP) today.

Build number: TP1A.220624.014 (.021)

@Tech_Lokam
999 views01:43
ओपन / कमेंट
2022-08-14 20:36:59
677 views17:36
ओपन / कमेंट
2022-08-13 08:02:43
Xiaomi Mix Fold 2 live images

@Tech_Lokam
667 views05:02
ओपन / कमेंट
2022-06-22 07:36:59
Mediatek Dimensity 9000+ announced for Android

CPU
1 x Cortex - X2 3.2GHz
3 x Cortex - A710 2.85GHz
4 x Cortex - A510

GPU
Mali-G710 with 10 cores

Built on TSMC 4nm process

Supports
- LPDDR5x RAM
- Bluetooth 5.3
- Wi-Fi 6E
- 3CC CA
- 320MP or 32+32+32MP Camera
- 8K 30FPS & 4K 120FPS

@Tech_Lokam
96 views04:36
ओपन / कमेंट
2022-06-21 19:06:12
Here is the Front and Rear Look of Nothing Phone (1).

@Tech_Lokam
77 views16:06
ओपन / कमेंट
2022-06-20 22:35:54
Telegram has now 700 Million active users and with the latest update Telegram officially introduced Telegram Premium currently available on iOS, Android and Desktop will get the update soon.

@Tech_Lokam
169 views19:35
ओपन / कमेंट
2022-06-20 22:33:48
Realme C30 Launched in India

Specs
6.5" HD+ 60Hz IPS LCD Display
Unisoc T612 SoC
ARM Mali-G57 GPU
5MP Front Camera
8MP Rear Camera
2/3GB LPDDR4x RAM
32GB UFS 2.2 Storage
5000mAh battery
10W Charging
3.5mm Headphone Jack
Realme UI Go Edition
Android 11
8.5mm Thick
182g weight

Price
2GB+32GB = ₹7,499
3GB+32GB = ₹8,299

@Tech_Lokam
173 views19:33
ओपन / कमेंट
2022-06-20 19:04:33 ടെലഗ്രാം അവരുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു!

@Tech_Lokam

എന്തൊക്കെയാണ് പ്രീമിയം ഫീച്ചറുകൾ?

• 4 GB Uploads

ടെലഗ്രാം നമുക്ക് unlimited cloud storage ഉം 2 GB വരെയുള്ള single ഫയലുകൾ upload ചെയ്യാനുള്ള സൗകര്യവുമാണ് തരുന്നത്. എന്നാൽ പ്രീമിയം എടുത്തവർക്ക് 4 GB വരെയുള്ള ഫയലുകൾ upload ചെയ്യാൻ കഴിയും.
(പ്രീമിയം എടുക്കാത്തവർക്കും ഈ 4 GB വരുന്ന ഫയലുകൾ download ചെയ്യാൻ കഴിയും.)

• Faster Downloads

നിലവിൽ ടെലഗ്രാം users ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് slow downloading. പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ fastest possible speed ലഭിക്കും എന്നാണ് ടെലഗ്രാം പറയുന്നത്.

• Double the Limits

ടെലഗ്രാമിലെ ഏറെക്കുറെ എല്ലാ limitations ഉം പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ ഇരട്ടിയാക്കി ഉയർത്താം.
ജോയിൻ ചെയ്യാവുന്ന പരമാവധി ചാനലുകളുടെ / സൂപ്പർ ഗ്രൂപ്പുകളുടെ എണ്ണം 500 ൽ നിന്ന് 1000 ആയി ഉയരും.
10 നു പകരം 20 ചാറ്റ് ഫോൾഡറുകൾ ഉണ്ടാക്കാം, ഓരോന്നിലും 200 ചാറ്റുകൾ വരെ ചേർക്കാം.
ടെലഗ്രാം ആപ്പിൽ നാലാമത് ഒരു ടെലഗ്രാം അക്കൗണ്ട്‌ കൂടി ലോഗിൻ ചെയ്യാം.
മെയിൻ ചാറ്റ് ലിസ്റ്റിൽ 10 ചാറ്റുകൾ വരെ പിൻ ചെയ്യാം.
10 സ്റ്റിക്കറുകൾ ഫേവറേറ്റ് ചെയ്യാം, 400 GIF സേവ് ചെയ്തിടാം.
20 പബ്ലിക് ചാനൽ / ഗ്രൂപ്പ് ലിങ്കുകൾ വരെ റിസർവ് ചെയ്യാം.
കുറെ കൂടി വലിയ ബയോ with link ചേർക്കാം, വലിയ media captions add ചെയ്യാം...
വോയ്‌സ് മെസ്സേജുകൾക്ക് അരികിലായി ഒരു transcription ബട്ടൺ ഉണ്ടാവും. ഇതിൽ ക്ലിക്ക് ചെയ്ത് voice കേൾക്കാൻ പറ്റാത്ത അവസരങ്ങളിൽ അതിൽ ഉള്ള കാര്യങ്ങൾ text ആയി വായിക്കാം.

• Unique Stickers

ചാറ്റുകൾ കൂടുതൽ ആകർഷകവും expressive ഉം ആക്കാൻ പ്രീമിയം users നു മാത്രമായുള്ള full screen animations ഓടുകൂടിയ സ്റ്റിക്കറുകൾ. ഈ സ്റ്റിക്കറുകൾ non-premium users നും കാണാൻ സാധിക്കും.

• Unique Reactions

പ്രീമിയം സബ്സ്ക്രിപ്‌ഷനിലൂടെ 10 ലധികം പുതിയ emojis ഉപയോഗിച്ച് മെസ്സേജുകൾക്ക് react ചെയ്യാൻ സാധിക്കും.

• Chat Management

മെയിൻ ചാറ്റ് ലിസ്റ്റിലെ all chats നു പകരം നമുക്ക് ഇഷ്ടമുള്ള ചാറ്റ് ഫോൾഡർ ആദ്യം വരുന്ന രീതിയിൽ സെറ്റ് ചെയ്യാം.
പ്രീമിയം എടുത്ത എല്ലാവർക്കും non-contacts ൽ നിന്നുള്ള ചാറ്റുകൾ auto archive ചെയ്യാനുള്ള settings ലഭിക്കും.

• Premium App Icons

ഹോം സ്ക്രീനിലേക്ക് ആഡ് ചെയ്യാവുന്ന സ്പെഷ്യൽ ആപ്പ് ഐക്കണുകൾ.

• No Ads

പബ്ലിക് ചാനലുകളിൽ വരുന്ന ടെലഗ്രാമിന്റെ ഭാഗത്തുനിന്നുള്ള sponsored messages പ്രീമിയം users ന് ഉണ്ടായിരിക്കില്ല.

@PremiumBot വഴിയാണ് ഒരു മാസത്തേക്ക് ₹349 രൂപ നൽകി ടെലഗ്രാമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ കഴിയുക.

NB: നിലവിൽ ടെലഗ്രാം നൽകുന്ന സേവനങ്ങൾ എല്ലാം തന്നെ തുടർന്നും സൗജന്യമായിത്തന്നെ ലഭിക്കുന്നതാണ്.
191 views16:04
ओपन / कमेंट