Get Mystery Box with random crypto!

തിരിച്ചുവരവിനൊരുങ്ങി ടിക്ടോക്ക്. TikTok ന്റെ പാരന്റ് കമ്പനിയായ | 🆃🅴🅲🅷ലോകം

തിരിച്ചുവരവിനൊരുങ്ങി ടിക്ടോക്ക്. TikTok ന്റെ പാരന്റ് കമ്പനിയായ ByteDance, ഇന്ത്യയിൽ Hiranadani Group മായി ചേർന്ന് പ്രവർത്തിക്കാനായുള്ള ചർച്ചകൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
2020 ൽ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യൻ ഗവണ്മെന്റ് ബാൻ ചെയ്തിരുന്നു.

@tech_lokam