Get Mystery Box with random crypto!

വാട്സാപ്പിൽ അയച്ച മെസ്സേജ് എഡിറ്റ്‌ ചെയ്യാനുള്ള സൗകര്യം വരാൻ പ | 🆃🅴🅲🅷ലോകം

വാട്സാപ്പിൽ അയച്ച മെസ്സേജ് എഡിറ്റ്‌ ചെയ്യാനുള്ള സൗകര്യം വരാൻ പോവുന്നു...
5 വർഷം മുന്നേ വാട്സാപ്പ് അവരുടെ ട്വിറ്റർ പേജിലൂടെ അനൗൺസ് ചെയ്ത ഫീച്ചറാണ് ഇപ്പോൾ യഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നത്.
വാട്സാപ്പ് ഇറങ്ങി 13 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ബേസിക് ഫീച്ചർ അവരുടെ യൂസേഴ്സിന് നൽകാൻ പോകുന്നത് എന്നതും കൗതുകകരമാണ്.

@tech_lokam