Get Mystery Box with random crypto!

ഡോ.രാഹുൽ, 27 വയസ്സ് . എം.ബി.ബി.എസ്, ഗവ. മെഡിക്കൽ കോളേജ് അംബാജോ | Secular Marriage Matrimony

ഡോ.രാഹുൽ, 27 വയസ്സ് .
എം.ബി.ബി.എസ്, ഗവ. മെഡിക്കൽ കോളേജ് അംബാജോഗി മഹാരാഷ്ട്രയിൽ പഠിച്ചു. ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നതിനൊപ്പം പി.ജി. എൻട്രൻസിനും പഠിക്കുന്നു. സ്വദേശം കൊല്ലം ജില്ലയിൽ ചവറയിലാണ്. അച്ഛൻ കേന്ദ്ര സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു. അമ്മ അധ്യാപികയാണ്. സഹോദരങ്ങൾ ഇല്ല.

ദൈവ വിശ്വാസിയല്ല. നല്ല കേൾവിക്കാരനാണ്. വായിക്കുന്നതിൽ സമയം കണ്ടെത്തും. യാത്ര ഇഷ്ടപ്പെടുന്നു. സൈക്കിൾ യാത്ര ഇഷ്ടപ്പെടുന്നു. ശാസ്ത്രത്തിന്റെ പാത പിന്തുടരുന്നു. ഫോട്ടോഗ്രഫിയിൽ താല്പര്യം. നോൺ വെജിറ്റേറിയൻ ആണ്.

സ്ത്രീധനം , ആർഭാട വിവാഹം, മതപരമായ വിവാഹം എന്നിവ ആഗ്രഹിക്കുന്നില്ല. ആലോചിച്ചും ചിന്തിച്ചും മാത്രം തീരുമാനമെടുക്കുന്ന പ്രകൃതമാണ്. പുരോഗമനചിന്താഗതി. മനുഷ്യനെ വിശ്വസിക്കുന്ന സ്വഭാവം. ജാതി, മതം എന്നിവയിൽ വിശ്വാസമില്ല.

സമാന സ്വഭാവമുള്ള സമാനവിദ്യാഭ്യാസമുള്ളവരെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു.

Instagram:

https://www.instagram.com/p/CfJiEcFvY6u/

Facebook:

https://www.facebook.com/438388436300112/posts/2228187033986901/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official)