Get Mystery Box with random crypto!

എന്റെ മകൾ ആര്യയും അച്ചൻകുഞ്ഞ്-സുനിമോൾ ദമ്പതികളുടെ മകൻ Ansu Ach | Secular Marriage Matrimony

എന്റെ മകൾ ആര്യയും അച്ചൻകുഞ്ഞ്-സുനിമോൾ ദമ്പതികളുടെ മകൻ Ansu Achankunju തമ്മിലുള്ള വിവാഹം ഇന്നലെ (20/6/2022) Subregistrar Office, LB Nagar, Hyderabad, Telangana state വച്ച് Special Marriage Act പ്രകാരം നടന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

ഇങ്ങിനെ ഒരു കാര്യത്തിന് വഴി ഒരുക്കി തന്ന "Secular Marriage Matrimony" അഡ്മിന് പ്രത്യേകം നന്ദി പറയുന്നു. കൂടാതെ എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കൊട്ടും കുരവയും ആർപ്പുവിളികളും ആൾക്കൂട്ടവും നിറപറയും നിലവിളക്കും പിന്നെ യാതൊരുവിധ ജാതി മത ഇടപെടലുകളും ഇല്ലാതെ തന്നെ വളരെ ലളിതമായി തന്നെ അവരെ ഒന്നിക്കാൻ എനിക്ക് കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.

Support us on Instagram Post:

https://www.instagram.com/p/CfEmQAPvTV4/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/pfbid031Nv7BaXQDc46mMBPpxkvTJRoh51k2WvUJQ3519BUSV712Nq75mNAdgRb7B9JZ9o4l/

മതമില്ലാത്ത ജീവിതങ്ങൾ

https://www.facebook.com/502621439865515/posts/pfbid01MHDNz17AAJCygZWsPM4xPc4ttcKm3avMdaCpaD5r9ZVRSdYzafb2f6Eu6Xg7zgPl/