Get Mystery Box with random crypto!

എന്റെ പേര് അർജുൻ, വയസ്സ് 26, സ്ഥലം കണ്ണൂർ. ഞാൻ ഫയർ & സേഫ്റ്റി | Secular Marriage Matrimony

എന്റെ പേര് അർജുൻ, വയസ്സ് 26, സ്ഥലം കണ്ണൂർ. ഞാൻ ഫയർ & സേഫ്റ്റി ഡിപ്ലോമ കംപ്ലീറ്റ് ചെയ്തു, ഗൾഫിൽ പോവാൻ ഉള്ള ഉദ്ദേശത്തോടെ ആണ് ഞാൻ അങ്ങനെ ഒരു കോഴ്സ് തിരഞ്ഞെടുത്തത്. എങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടായില്ല. ഇപ്പോൾ Walplast എന്ന ബോംബെ ബേസ്ഡ് കമ്പനിയുടെ കേരള മാർക്കറ്റിംഗ് ഹെഡ് ആണ്.

കുടുംബത്തെ കുറിച്ചു പറയുവാണേൽ ഞാൻ ഒറ്റ മോൻ ആണ്. അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പോ അമ്മയും ഞാനും മാത്രമേ ഉള്ളൂ. അമ്മയാണ് എനിക്ക് എല്ലാം, അത് കൊണ്ട് കൂടെ ജീവിക്കാൻ വരുന്ന പെൺകുട്ടി അത് ആരായാലും എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണണം എന്നൊരു ആഗ്രഹം ഉണ്ട്.

പിന്നെ ജാതി മതം ഇതിലൊന്നും എനിക്ക് താല്പര്യം ഇല്ല. കാരണം ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയതാണ് ഞാൻ അതിലൊന്നും വിശ്വസിക്കുനില്ല. പരസ്പരം മനസിലാക്കി കൂടെ ജീവിക്കാൻ തയ്യാറുള്ള ഏതു പെൺകുട്ടി ആയാലും അവളെ മനസിലാക്കി സപ്പോർട്ട് ചെയ്ത് ഞാൻ കൂടെ ഉണ്ടാവും..

Support us on Instagram Post:

https://www.instagram.com/p/Cdvw-hbPJ5h/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2200760716729533/