Get Mystery Box with random crypto!

പേര് രാഹുൽ G S, DOB: 30/04/1992, Height 157 cm, തിരുവനന്തപുരം | Secular Marriage Matrimony

പേര് രാഹുൽ G S, DOB: 30/04/1992, Height 157 cm, തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ധനുവച്ചപുരം പോസ്റ്റ്. ജോലി: ഡ്രൈവർ, ആരോഗ്യ വകുപ്പ്, National Health Mission. State Office (DAILY WAGES) ജോലി ചെയ്യുന്നു.

വീട്ടിൽ അച്ഛൻ (Retd ഡ്രൈവർ KSRTC). അമ്മ, ചേട്ടൻ വിവാഹം കഴിഞ്ഞിട്ടില്ല ആലോചനകൾ നോക്കിക്കൊണ്ടിരിക്കുന്നു...

നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് .

മതേതര കാഴ്ചപ്പാടുകളും, സഹജീവി സ്നേഹവും ഉള്ള പങ്കാളികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

പൊതുപ്രവർത്തനം, യാത്രകൾ, എന്നിവയാണ് ഇഷ്ട വിനോദങ്ങൾ. സ്ത്രീ പുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി മനുഷ്യനെ വേർതിരിക്കുന്ന എല്ലാത്തിനോടും വിയോജിപ്പാണ്. ലളിതമായ വിവാഹത്തോടാണ് താത്പര്യം.

തിരുവനന്തപുരം ജില്ല, ആലോചനകൾ ക്ഷണിക്കുന്നു.

Support us on Instagram Post:

https://www.instagram.com/p/CdV8NgJPi-f/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2192713250867613/