Get Mystery Box with random crypto!

PSC അറിയിപ്പ് - അഞ്ചാം ഘട്ട പ്രാഥമിക പരീക്ഷ! PSC അറിയിപ്പ് 20 | PSC THRILLER 2.0

PSC അറിയിപ്പ് - അഞ്ചാം ഘട്ട പ്രാഥമിക പരീക്ഷ!

PSC അറിയിപ്പ് 2021 ഫെബ്രുവരി മാസം 20, 25, മാർച്ച് മാസം 6, 13 തീയതികളിലായി നടത്തിയ പത്താം തരം പൊതു പ്രാഥമിക പരീക്ഷയിൽ പി.എസ്.സി അംഗീകരിച്ച കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാതെ പോയതും നിശ്ചിത സമയപരിധിക്കുള്ളിൽ വ്യക്തമായ തെളിവുകളോടു കൂടി അപേക്ഷ സമർപ്പിച്ചതുമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമായി 03.07.2021 ശനിയാഴ്ച അഞ്ചാം ഘട്ടം പരീക്ഷ നടത്തുന്നതാണ്. ഇത്തരത്തിൽ അവസരം അനുവദിയ്ക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് വഴി അഡ്മിഷൻ ടിക്കറ്റ് 21.06.2021 മുതൽ പ്രൊഫൈൽ ലഭ്യമാകുന്നതാണ്.