Get Mystery Box with random crypto!

Mollywood Upcoming

टेलीग्राम चैनल का लोगो malayalamupcoming — Mollywood Upcoming M
टेलीग्राम चैनल का लोगो malayalamupcoming — Mollywood Upcoming
चैनल का पता: @malayalamupcoming
श्रेणियाँ: समाचार
भाषा: हिंदी
ग्राहकों: 395
चैनल से विवरण

All About Movie
Malayalam
OTT Release Date
Theatre Release Date
Kerala Theatre List
50 Mollywood Actors Upcoming Movies List
Contact
https://www.facebook.com/profile.php?id=100086755880773

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

0

1 stars

1


नवीनतम संदेश 2

2022-12-09 11:10:39
Mark Your January 2023 Calendar

Confirmed Releases

🅜🅞🅛🅛🅨🅦🅞🅞🅓 🅤🅟🅒🅞🅜🅘🅝🅖🅢
@mollywoodupcoming
236 viewsedited  08:10
ओपन / कमेंट
2022-12-08 19:07:20
നാളെ കേരളത്തിൽ റീലീസ് ചെയ്യുന്ന സിനിമകൾ

താമസിച്ചതിൽ സോറി
🅜🅞🅛🅛🅨🅦🅞🅞🅓 🅤🅟🅒🅞🅜🅘🅝🅖🅢
@mollywoodupcoming
252 views16:07
ओपन / कमेंट
2022-12-08 16:56:53
Uthoppinte Yaathra

Directed by Nizamudeen Nazar


Back
239 viewsedited  13:56
ओपन / कमेंट
2022-12-07 10:12:15
Bade Miyan Chote Miyan

Directed by Ali Abbas Zafar
Produced by Pooja Entertainment
Starring Akshay Kumar, Tiger Shroff

Back
225 views07:12
ओपन / कमेंट
2022-12-06 19:13:45
Tha തവളയുടെ Tha
ത തവളയുടെ ത

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിൻ്റെയും, നാടോടി പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്നു. ബാലതാരങ്ങൾക്ക് പുറമേ ലുക്മാൻ, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, അജിത് കോശി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ മേലേയിൽ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്.

Status :
Title Poster July/28/2021
First Look November/30/2021
Second Look April/10/2022
Teaser December/9/2022

Back
211 views16:13
ओपन / कमेंट
2022-12-05 09:57:44
KunjamminisHospital
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ

Directed by Sanal V Devan
ഇന്ദ്രജിത്, നൈല ഉഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി. ദേവൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിൽ ബാബു രാജ്, സരയു മോഹൻ,ഹരിശ്രീ അശോകൻ,ബിനു പപ്പു,ബിജു സോപാനം, ജെയിംസ് ഏരിയാ,സുധീർ പറവൂർ,ശരത്, പ്രശാന്ത് അലക്സാണ്ടർ,ഉണ്ണി രാജാ, അൽത്താഫ് മനാഫ്,ഗംഗ മീര,മല്ലിക സുകുമാരൻ എന്നിവരാണ് മറ്റു താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന് അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.
അഭയകുമാര്‍ കെ, അനില്‍ കുര്യൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-അനീഷ് സി സലിം,എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്.

Status : Title Poster
June/27/2022
Shoot
Started  June/27/2022
Packup August/21/2022
244 views06:57
ओपन / कमेंट
2022-12-02 08:32:40
പ്രാവ്

കഥകളുടെ ഗന്ധർവ്വൻ ശ്രീ.പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം.സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്.

'പ്രാവിലെ' പ്രധാന കഥാപാത്രങ്ങളായി അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ ,അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ ,ടീന സുനിൽ ,ഗായത്രി നമ്പ്യാർ, അലീന എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി . കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മഞ്ജു രാജശേഖരൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര.

Status : Title Poster November/30/2022
Shoot
Started December/1/2022

Back
288 views05:32
ओपन / कमेंट