Get Mystery Box with random crypto!

Mollywood Upcoming

टेलीग्राम चैनल का लोगो malayalamupcoming — Mollywood Upcoming M
टेलीग्राम चैनल का लोगो malayalamupcoming — Mollywood Upcoming
चैनल का पता: @malayalamupcoming
श्रेणियाँ: समाचार
भाषा: हिंदी
ग्राहकों: 395
चैनल से विवरण

All About Movie
Malayalam
OTT Release Date
Theatre Release Date
Kerala Theatre List
50 Mollywood Actors Upcoming Movies List
Contact
https://www.facebook.com/profile.php?id=100086755880773

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

0

1 stars

1


नवीनतम संदेश

2022-12-26 19:36:09
Aalankam
ആളങ്കം

ബാലു,ജാഫർ ഇടുക്കി,ഗോകുലൻ,ലുക്ക്മാൻ അവറാൻ,ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു.സുധി കോപ്പ,ദീപക് പറമ്പോൾ,
കബീർ കാദിർ,സോഹൻ സീനു ലാൽ,
മാമൂക്കോയ,
ബോബൻ സാമുവൽ,
അദീഷ് പ്രവീൺ,സുധി പറവൂർ,ഹരീഷ് പേങ്ങൻ,രഞ്ജി കൻകോൽ, കലാഭവൻ ഹനീഫ്,രമ്യ സുരേഷ്,ഗീതി സംഗീത, അതുല്യ, സ്നേഹ(ഒരു അടാർ ഫാമിലി) തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവ്വഹിക്കുന്നു.സംഗീതം-കിരൺ ജോസ്, എഡിറ്റിംഗ് -നിഷാദ് യൂസഫ്.
പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-ഇന്ദുലാൽ കാവിട്, മേക്കപ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-ആനൂപ് ഉപാസന,പരസ്യക്കല-റിയാസ് വൈറ്റ് മാർക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പലോട്,സഹസംവിധാനം-പ്രദീപ് പ്രഭാകർ,ശരത് എൻ വടകര,മനൂപ്, തുൽഹത്ത്, ഫിനാൻസ് കൺട്രോളർ-സജീഷ്,

Status : Shoot
Packup February/11/2022
First Look October/25/2021

Back
53 viewsedited  16:36
ओपन / कमेंट
2022-12-25 09:05:31
Director Shafi confirms 2nd part of blockbuster Two Countries, titled as Three Countries will happen in 2023 end or 2024
93 views06:05
ओपन / कमेंट
2022-12-21 17:24:03
save this message !
L- LJP Title Poster as of NOW
Last Updated : 4:48 PM
ലിജോ ജോസ് സിനിമ
___ട്ട
____ൻ
Title Revealing on 23rd December
https://t.me/malayalamupcoming
179 viewsedited  14:24
ओपन / कमेंट
2022-12-21 11:31:22
ഒഴുകി ഒഴുകി ഒഴുകി


Tripod Motion pictures ന്റെ ബാനറിൽ ദീപ്തി പിള്ളൈ ശിവൻ നിർമിച്ച് സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്നു.ബി.ആർ പ്രസാദ്, സഞ്ജീവ് ശിവൻ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സൗണ്ട് റസൂൽ പൂക്കുട്ടി,ബ്രമാണ്ട ചിത്രം R.R.R ന് ശേഷം ശ്രീക്കർ പ്രസാദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, ക്യാമറ മനോജ്‌ പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ.ഹോളിവുഡ് മ്യൂസിക് ഡയറക്ടർ തോമസ് ആണ് പശ്ചാതല സംഗീതം നിർവഹിക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ ജീബു ഗോപാൽ, ആർട്ട്‌ കിഷോർ കുമാർ. കോസ്റ്റും ശരണ്യ ജീബു.
സൗബിൻ ഷാഹിർ,ബൈജു സന്തോഷ്‌,നരേൻ,നവാഗത ബാല താരം സിദ്ധാന്ശു സഞ്ജീവ് ശിവൻ, സരിത, അഞ്ജന അപ്പുക്കുട്ടൻ, പൗളി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അസോസിയേറ്റ് ഡയറക്ടർ അഭിജിത്ത് P R , അസിസ്റ്റന്റ് ഡയറക്ടർ ഷഫിൻ സുൽഫിക്കർ, രാഹുൽ.ട്രൈപോഡ് മോഷൻ പിക്ചർസ് ചിത്രം തിയറ്ററിൽ എത്തിക്കും

Status :
Shoot
Started September/12/2022
Tire Poster September/12/2022
First Look Poster September/29/2022

Releasing Soon

Back
174 views08:31
ओपन / कमेंट
2022-12-20 10:44:17
Happy Birthday ധ്യാൻ ചേട്ടാ ..

Comments are Welcome

Dynamic Message
https://t.me/malayalamupcoming/65

𝙴𝚡𝚙𝚕𝚘𝚛𝚎 𝙼𝚘𝚛𝚎
🅜🅞🅛🅛🅨🅦🅞🅞🅓 🅤🅟🅒🅞🅜🅘🅝🅖🅢
157 views07:44
ओपन / कमेंट
2022-12-16 16:56:49 സിനിമയെ പറ്റി സംസാരിക്കാൻ താല്പ്പര്യം ഉള്ളവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://t.me/+_9gQqlW6XMgxNTE1
229 views13:56
ओपन / कमेंट
2022-12-14 15:36:40
Untitled

Antony Varghese Next

Back
250 views12:36
ओपन / कमेंट
2022-12-13 15:35:36
Narayaneente Moonnaanmakkal
നാരായണീന്റെ മൂന്നാണ്മക്കൾ


Starring Joju George, Suraj Venjaramoodu and Alencier Ley Lopez, Written and Directed by Sharan Venugopal, Produced by Jemini Phukan.

Status : Title Poster December/13/2022

Back
263 views12:35
ओपन / कमेंट
2022-12-12 10:25:07
തിമിംഗലവേട്ട

അനൂപ് മേനോൻ ,കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തിമിംഗലവേട്ട,
രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വി.എം.ആർ.ഥിലിം
സിൻ്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്നു.
തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളെ തികഞ്ഞ സറ്റയർ രൂപത്തിൽ അവതരിപ്പിക്കുകയാ ണ് ഈ ചിത്രത്തിലൂടെ.
ഒരു പൊളിറ്റിക്കൽ സറ്റയർ മൂവി എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. രമേഷ് പിഷാരടി, ജഗദീഷ,മണിയൻ പിള്ള രാജു, നന്ദു.കോട്ടയം രമേഷ്,പി.പി.കുഞ്ഞികൃഷ്ണൻ മാഷ്. (ന്നാ താൻ കേസ് കൊട് ഫെയിം)രാധികാ നായർ (അപ്പൻ ഫെയിം)
എന്നിവരും പ്രധാന അഭിനേതാക്കളാണ്.
ഹരി നാരായണൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - കണ്ണൻ ആതിരപ്പള്ളി -
മേക്കപ്പ് - റോണക്സ് സേവ്യർ
കോസ്റ്റും - ഡിസൈൻ - അരുൺ മനോഹർ r. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഹരി സുധൻ

Status :
Pooja December/21/2022
Shoot
Started December/21/2022

Back
242 viewsedited  07:25
ओपन / कमेंट
2022-12-10 06:58:06
Happy Birthday Jayarametta

More on
https://t.me/malayalamupcoming/139

-നമോ ഡിജിറ്റൽ റീലീസ് ആയിട്ടില്ല എന്ന് തോന്നുന്നു.
ഫിലിം ഫെസ്റ്റിവൽ റീലീസ് ആയിരുന്നു.
-ലിസ്റ്റിൽ ബാക്കി ഉള്ളത് എല്ലാം ക്യാരക്ടർ റോളുകൾ

Unofficial Buzz Add ചെയ്തിട്ടില്ല
അറിയാവുന്നവർ പറയൂ..
മയിലാട്ടം 2
Party ( Tamil Movie )
239 views03:58
ओपन / कमेंट