Get Mystery Box with random crypto!

ഒഴുകി ഒഴുകി ഒഴുകി Tripod Motion pictures ന്റെ ബാനറിൽ ദീപ്തി | Mollywood Upcoming

ഒഴുകി ഒഴുകി ഒഴുകി


Tripod Motion pictures ന്റെ ബാനറിൽ ദീപ്തി പിള്ളൈ ശിവൻ നിർമിച്ച് സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്നു.ബി.ആർ പ്രസാദ്, സഞ്ജീവ് ശിവൻ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സൗണ്ട് റസൂൽ പൂക്കുട്ടി,ബ്രമാണ്ട ചിത്രം R.R.R ന് ശേഷം ശ്രീക്കർ പ്രസാദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, ക്യാമറ മനോജ്‌ പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ.ഹോളിവുഡ് മ്യൂസിക് ഡയറക്ടർ തോമസ് ആണ് പശ്ചാതല സംഗീതം നിർവഹിക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ ജീബു ഗോപാൽ, ആർട്ട്‌ കിഷോർ കുമാർ. കോസ്റ്റും ശരണ്യ ജീബു.
സൗബിൻ ഷാഹിർ,ബൈജു സന്തോഷ്‌,നരേൻ,നവാഗത ബാല താരം സിദ്ധാന്ശു സഞ്ജീവ് ശിവൻ, സരിത, അഞ്ജന അപ്പുക്കുട്ടൻ, പൗളി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അസോസിയേറ്റ് ഡയറക്ടർ അഭിജിത്ത് P R , അസിസ്റ്റന്റ് ഡയറക്ടർ ഷഫിൻ സുൽഫിക്കർ, രാഹുൽ.ട്രൈപോഡ് മോഷൻ പിക്ചർസ് ചിത്രം തിയറ്ററിൽ എത്തിക്കും

Status :
Shoot
Started September/12/2022
Tire Poster September/12/2022
First Look Poster September/29/2022

Releasing Soon

Back