Get Mystery Box with random crypto!

സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് | jobalertinfo

സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത :

ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർ മേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ),
എം.സി .എ./എം.എസ്.സി.

തിരഞ്ഞെടുപ്പ് : പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ. പരിക്ഷയുടെയും (80 മാർക്ക്) അഭിമുഖത്തിന്റെയും(15 മാർക്ക്) അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 1 (5 pm).

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3HP5IAI

https://bit.ly/3HP5IAI

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ