Get Mystery Box with random crypto!

KSRTC SWIFT -ൽ വനിതകൾക്ക് അവസരം | പത്താം ക്ലാസ് യോഗ്യത ഉള്ളവർക | jobalertinfo

KSRTC SWIFT -ൽ വനിതകൾക്ക് അവസരം | പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ, വനിതാ ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം

ശമ്പളം : എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികജോലി ക്ക് ഓരോ മണിക്കൂറിനും 130 രൂപവീതം ലഭിക്കും. കൂടാതെ ഇൻസെന്റീവ്/അലവൻസുകൾ/ ബത്ത എന്നിവയും ലഭിക്കും

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/ksrtc-swift-women-driver-jobs-2023

https://bit.ly/ksrtc-swift-women-driver-jobs-2023

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 7

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ